Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീകുമാരന്‍തമ്പിയ്‌ക്കെതിരെ സച്ചിദാനന്ദന്‍ പറഞ്ഞത് ഒരു പാട് മണ്ടത്തരങ്ങള്‍: ജി. സുധാകരന്‍

ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ സാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ പറഞ്ഞതൊക്കെ മണ്ടത്തരങ്ങളാണെന്ന് ജി. സുധാകരന്‍. എ ക്ലസ്റ്റര്‍ ഓഫ് ഫൂളിഷ് നെസ് ( ) എന്നാണ് ജി. സുധാകരന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 08:58 pm IST
inKerala

തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ സാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ പറഞ്ഞതൊക്കെ മണ്ടത്തരങ്ങളാണെന്ന് ജി. സുധാകരന്‍. എ ക്ലസ്റ്റര്‍ ഓഫ് ഫൂളിഷ് നെസ് (A cluster of foolishness ) എന്നാണ് ജി. സുധാകരന്‍ പറഞ്ഞത്. ഒരു പ്രമുഖ മലയാളദിനപത്രം നടത്തുന്ന സാഹിത്യസംവാദപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.

“ഞാനല്ല, സെക്രട്ടറിയാണ് മറുപടി പറയേണ്ടത് എന്നാണ് സച്ചിദാനന്ദന്‍ ആദ്യം പറഞ്ഞത്. അതെങ്ങന്യാ അധ്യക്ഷന്‍ അറിയതെ ഒരു സെക്രട്ടറി?”- ജി. സുധാകരന്‍ ചോദിച്ചു. “സാഹിത്യ അക്കാദമി സെക്രട്ടറി ആരാണെന്നറിയാമോ? 1970ല്‍ ഞാന്‍ സ്റ്റേറ്റ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ സ്റ്റേ സെക്രട്ടറിയായിരുന്ന സി.പി. അബൂബക്കര്‍ ആണ് സെക്രട്ടറി. കെഎസ് യുവില്‍ നിന്നാണ് അബൂബക്കര്‍ വന്നത്. ഹിസ്റ്ററിയില്‍ ഒന്നാം റാങ്കുണ്ട്. സി.എച്ച്. കണാരനാണ് അയാളെ കൂട്ടിക്കൊണ്ടുവന്നത്. കുഞ്ഞാലി മരിച്ചപ്പോള്‍ നിലമ്പൂരില്‍ തോറ്റുപോയി. അന്ന് ആര്യാടനാണ് ജയിച്ചത്. അബൂബക്കര്‍ പ്രിന്‍സിപ്പലായിരുന്നു. കവിയാണ്. ചിന്തയുടെ മാനേജരായിരുന്നു. അബൂബക്കറാണ് ശ്രീകുമാരന്‍ തമ്പിയുടെ കവിതയെക്കുറിച്ച് പറയേണ്ടിരുന്നത് എന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. മാത്രമല്ല, ശ്രീകുമാരന്‍ തമ്പിയുടെ കവിത കമ്മിറ്റിയിലുള്ള ആരും ഇഷ്ടപ്പെട്ടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇതൊക്കെ സച്ചിദാനന്ദന് പറയേണ്ട കാര്യമെന്താണ്?” – ജി. സുധാകരന്‍ പറഞ്ഞു.

“ഇനി പ്രതിഭയുടെ കാര്യമെടുത്താല്‍ സച്ചിദാനന്ദനേക്കാള്‍ പ്രതിഭയുള്ള ആളാണ് ശ്രീകുമാരന്‍തമ്പി. സംശയമെന്താ? ശ്രീകുമാരന്‍തമ്പിയുടെ കവിത വായിച്ചുനോക്കിയാല്‍ പോരേ. സിനിമാപ്പാട്ടാണെങ്കിലും അത് ഒന്നാന്തരമല്ലെ.”- ജി. സുധാകരന്‍ പറഞ്ഞു.

“സച്ചിദാനന്‍ മാസ്റ്റര്‍ ദല്‍ഹിയിലൊക്കെ പോയി താമസിച്ച ആളാണ്. അവിടെയൊക്കെ പോയാല്‍ പേരെടുക്കാന്‍ നല്ല അവസരമാണ്. പണ്ട് കെ.പി. ഉണ്ണികൃഷ്ണന്‍ എന്നൊരാളുണ്ടായിരുന്നു. നാട്ടില്‍ ഒന്നും ഒരു പ്രവര്‍ത്തനവുമില്ല. എപ്പോഴും ദല്‍ഹിയിലാണ്. എപ്പോഴും എംപിയുമാണ്. അവിടെ താമസിക്കുമ്പോള്‍ പേരെടുക്കാന്‍ എന്തെളുപ്പമാണ്. അതൊക്കെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന ആളാണെങ്കില്‍ ഒരു പാട് പേരെടുക്കാം. അതൊക്കെ അവിടെ നിക്കട്ടെ. എന്തായാലും ഈ വിഷയം സച്ചിദാനന്ദന്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല.” – ജി. സുധാകരന്‍ പറഞ്ഞു.

 

Tags: sreekumaran thampicpimG.SudhakaranPoetryK.SatchidanandanC.P.Aboobacker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.