Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാവേരി നോര്‍ത്ത് വൈല്‍ഡ്ലൈഫ് സാങ്ച്വറിയില്‍ വീണ്ടും കടുവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:23 pm IST
inIndia

ചെന്നൈ: അമ്പതാണ്ടുകള്‍ക്ക് ശേഷം കാവേരി നോര്‍ത്ത് വൈല്‍ഡ്ലൈഫ് സാങ്ച്വറിയില്‍ വീണ്ടും കടുവകളെ കണ്ടതായി റിപ്പോര്‍ട്ട്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലുള്ള ജവലഗിരി റേഞ്ചിലാണ് രണ്ട് ആണ്‍ കടുവകള്‍ ക്യാമറ ട്രാപ്പില്‍ പതിഞ്ഞത്. കഴിഞ്ഞ മാസമാണ് കടുവകളുടെ ചിത്രം നിരീക്ഷണസംവിധാനങ്ങളില്‍ പതിഞ്ഞത്. 1970കളിലാണ് ഏറ്റവുമൊടുവിലായി പ്രദേശത്ത് കടുവകളെ രേഖപ്പെടുത്തിയതെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

കടുവകളുടെ സഞ്ചാരപാതയടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പട്രോളിങ് സംഘത്തെ രൂപീകരിച്ചതായും ഹൊസൂര്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പറഞ്ഞു. കൂടുതല്‍ ക്യാമറകള്‍ മേഖലയില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കാവേരി നോര്‍ത്ത് വന്യജീവി സങ്കേതത്തില്‍ ഇരകളുടെ ലഭ്യത, ജലലഭ്യത പോലുള്ള അനുകൂല ഘടകങ്ങളുണ്ട് എന്നതിന്റെ സൂചനയാണിതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നുവെന്ന സൂചനയാണ് പുതിയ കണ്ടെത്തലെന്നും വന്യജീവി വിദഗ്ധര്‍ അവകാശപ്പെടുന്നു. കടുവകളുടെ സ്ഥിരം സഞ്ചാരപാതയായ ടൈഗര്‍ കോറിഡോറുകള്‍ അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികള്‍ പാടെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതും ഗുണം ചെയ്തു.

സത്യമംഗലം കടുവ സങ്കേതത്തില്‍ നിന്ന് മറ്റ് പ്രദേശങ്ങള്‍ തേടിയിറങ്ങുന്ന കടുവകള്‍ക്ക് കാവേരി നോര്‍ത്ത്, സൗത്ത് വന്യജീവി സങ്കേതങ്ങള്‍ മറ്റൊരു വാസസ്ഥലമായി മാറുന്നുവെന്നാണ് അധികൃതരുടെ നിഗമനം. ഭാവിയില്‍ കടുവകളുടെ എണ്ണം കൂടുകയാണെങ്കില്‍ ഈ ആവാസവ്യവസ്ഥകള്‍ സുരക്ഷിതമാക്കേണ്ടത് ഗൗരവമേറിയ വിഷയമാണെന്നും വന്യജീവി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളാണുള്ളത്

Tags: TigersKaveri North Wildlife Sanctuary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പന്ന ടൈഗർ റിസർവിൽ അമ്മ കടുവ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ; വിനോദ സഞ്ചാരികൾക്ക് ഇവയെ കാണാനാകുമെന്ന് ഫീൽഡ് ഡയറക്ടർ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.