Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠം

Jnanayajna is very excellent

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 05:47 pm IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം)

ഭഗവാനെ പാപം നശിച്ചാല്‍ എന്തു സംഭവിക്കും?
ഹേ കുരുശ്രേഷ്ഠനായ അര്‍ജുന! ആ യജ്ഞമനുഷ്ഠിക്കുന്നവര്‍ അമൃതാകുന്ന സനാതന പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവര്‍ക്ക് ഈ മനുഷ്യലോകം തന്നെ സുഖദായകമായി ഭവിക്കുന്നില്ല. പിന്നെ, പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?

ഇത്തരം യജ്ഞങ്ങളുടെ വര്‍ണ്ണന മറ്റെവിടെയാണുള്ളത്?
ഇപ്രകാരമുള്ളതും വേറേ പലരൂപത്തിലുമുള്ളതുമായ യജ്ഞങ്ങളെക്കുറിച്ച് വേദങ്ങളില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അവയെല്ലാം മനസ്സ്, ഇന്ദ്രിയം, ശരീരം എന്നിവയുടെ ക്രിയയിലൂടെ നടക്കുന്നവയാണ്. ഈ തത്ത്വത്തെ ഗ്രഹിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കര്‍മ്മബന്ധനത്തില്‍ നിന്ന് എല്ലാ പ്രകാരവും നീ മുക്തനായിത്തീരും.

ഭഗവാനെ എല്ലാ യജ്ഞങ്ങളിലും ശ്രേഷ്ഠമായ യജ്ഞമേതാണ്?
ഹേ പരന്തപ! കര്‍മ്മജന്യ യജ്ഞങ്ങളെക്കാള്‍ ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠമാകുന്നു. (ഈശ്വരാര്‍പ്പണമായിട്ടുള്ള) എല്ലാ കര്‍മ്മങ്ങളും പദാര്‍ത്ഥങ്ങളും ജ്ഞാനയജ്ഞത്തില്‍ പര്യവസാനിക്കുന്നു.

ആ ജ്ഞാനം എങ്ങനെ പ്രാപ്തമാക്കാം?
ആ ജ്ഞാനത്തെ തത്ത്വദര്‍ശികളായ ജ്ഞാനികളില്‍ നിന്ന് നീ അറിയുക. അവരെ സാഷ്ടാംഗം നമസ്‌കരിച്ച്, അവരെ സേവിച്ച്, അവരോട് ശ്രദ്ധാപൂര്‍വ്വം ചോദിച്ചാല്‍ മഹാജ്ഞാനികളായ അവര്‍ നിനക്ക് തത്ത്വം ഉപദേശിക്കും.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Gita pressGita maduryamJnanayajnavery excellent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

Samskriti

ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്ന മനുഷ്യര്‍

Samskriti

കര്‍മയോഗത്തില്‍ ഉറച്ചു നില്ക്കുക

Samskriti

നന്മയുടെ മാര്‍ഗത്തിലെ ശത്രുക്കള്‍

Samskriti

ഭോഗങ്ങള്‍ കൊതിച്ചു കഴിയുന്നവന് ശാന്തി ലഭിക്കില്ല

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.