Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർഷകർക്കും പാവപ്പെട്ടവർക്കും കൈത്താങ്ങായത് ബിജെപി സർക്കാർ, പാക്കിസ്ഥാനിൽ നിന്നെത്തിയവർക്കും കിടപ്പാടം നൽകി; കോൺഗ്രസിൻ്റേത് പ്രീണനം : ഭജൻലാൽ ശർമ്മ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻ ഭരണത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 11:32 am IST
inIndia

ജയ്‌പൂർ : കർഷകർക്കും സാധാരണക്കാർക്കും കൈത്താങ്ങായി രാജസ്ഥാൻ സർക്കാർ. വിധവകൾക്കും പ്രായമായവർക്കും സാമൂഹ്യ സുരക്ഷാ പെൻഷനും ഗോതമ്പ് വിളയുടെ മിനിമം താങ്ങുവിലയിൽ കർഷകർക്ക് ബോണസും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള തുക ആദ്യഘട്ടത്തിൽ പ്രതിവർഷം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്താൻ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഗോതമ്പിന് എംഎസ്പിയിൽ ബോണസ് നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി ശർമ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗോതമ്പിന് 125 രൂപ ബോണസ് നൽകും, അതിനുശേഷം സംസ്ഥാനത്ത് അതിന്റെ എംഎസ്പി 2,275 രൂപയിൽ നിന്ന് 2,400 രൂപയായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അവശതയനുഭവിക്കുന്നവർക്ക് കൃത്യമായ സാമൂഹിക സുരക്ഷ ഒരുക്കുന്നതിനായി പ്രതിമാസ സുരക്ഷാ പെൻഷൻ 1000 രൂപയിൽ നിന്ന് 1150 രൂപയായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക പദ്ധതി പ്രകാരം വീടും മറ്റ് സൗകര്യങ്ങളും നൽകുമെന്നും ശർമ്മ പറഞ്ഞു. ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേ സമയം പ്രീണനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഭരണഘടനയും നിയമവും അനുസരിച്ചായിരിക്കും സർക്കാർ നയിക്കുകയെന്നും പ്രീണനത്തിലൂടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കോൺഗ്രസ് ഭരണത്തിൽ കരൗലി, ജലവാർ, ഉദയ്‌പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നടന്ന വർഗീയ സംഭവങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ശർമ്മ ഇക്കാര്യം സൂചിപ്പിച്ചത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻ ഭരണത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്നയിച്ച മന്ത്രിയെ കോൺഗ്രസ് സർക്കാർ പിരിച്ചുവിടുകയാണുണ്ടായത്. മുൻ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ രാജേന്ദ്ര സിംഗ് ഗുധയെ പരാമർശിച്ച് ശർമ്മ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്തായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് നടന്ന പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിച്ച ശർമ്മ, താൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനിൽ വിശ്വാസ്യത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥാപനത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നുവരുന്നു. പേപ്പർ ചോർച്ചയ്‌ക്ക് പിന്നിലുള്ളവരെ കണ്ടെത്തുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടു. പേപ്പർ ചോർച്ചയിൽ ആർപിഎസ്‌സി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ, യുവാക്കളെ വഞ്ചിക്കുന്നത് ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പേപ്പർ ചോർച്ച സംഭവങ്ങൾ രാജസ്ഥാൻ പോലീസിന്റെ എസ്ഐടി അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ കേസുകൾ സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിലെ “രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം രാമന്റെയും രാമസേതുവിന്റെയും അസ്തിത്വം നിഷേധിച്ചവരെ പൊതുജനം തള്ളിക്കളഞ്ഞുവെന്നും പറഞ്ഞു. രാജ്യത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക പുരോഗതിയുടെയും പ്രതീകമാണ് രാമക്ഷേത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.

Tags: bjpcongressrajasthanrule
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.