Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ക്കെതിരെ സമരം കടുപ്പിക്കുമെന്ന് ആര്‍ഷോ; തീക്കളിയ്‌ക്ക് എസ് എഫ് ഐ; രക്തസാക്ഷിയെ സൃഷ്ടിക്കുകയോ ലക്ഷ്യം?

ഇനി പട്ടാളത്തെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുമെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ രക്ഷിയ്‌ക്കാനുള്ള സമരമാണിതെന്നും എസ് എഫ് ഐ നേതാവ് പി.എം.ആര്‍ഷോ. ഇത് ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:48 pm IST
in Kerala

തിരുവനന്തപുരം: ഗവര്‍ണര്‍ എന്തൊക്കെ ചെയ്താലും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് എസ് എഫ് ഐ നേതാവ് പി.എം.ആര്‍ഷോ. ഇനി പട്ടാളത്തെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുമെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ രക്ഷിയ്‌ക്കാനുള്ള സമരമാണിതെന്നും ആര്‍ഷോ പറയുന്നു. ഇക്കാര്യത്തില്‍ സിപിഎം കൂടി എസ് എഫ് ഐയെ പിന്തുണയ്‌ക്കുന്നുവെന്നതാണ് ആര്‍ഷോയുടെ ഈ ആവേശത്തിന് പിന്നിലെന്ന് പറയുന്നു. ഇത് ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസരംഗത്ത് വിസി ഉള്‍പ്പെടെയുള്ളവരെ സ്വജനപക്ഷപാതത്തിലൂടെയും പാര്‍ട്ടികൂറിന്റെ അടിസ്ഥാനത്തിലും നിയമിക്കുന്ന ഇടത് പാര്‍ട്ടികളുടെ നയത്തിനെതിരെ മെറിറ്റ് ഉയര്‍ത്തിക്കാട്ടിയാണ് ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂരില്‍ വിസിയായ കെ.ഗോപിനാഥിന് വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസ് നീട്ടിക്കൊടുത്ത സിപിഎം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഗവര്‍ണര്‍ നീങ്ങുകയും കെ. ഗോപിനാഥിനെ വിസി സ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ മുതല്‍ വിസി വരെയുള്ള തസ്തികകളില്‍ നിറഞ്ഞിരിക്കുന്നത് സ്വജനപക്ഷപാതത്തിലൂടെയും പാര്‍ട്ടിക്കൂറിലൂടെയും നിയമനം സമ്പാദിച്ച ഇടതന്മാരാണ്. ഇതിനെയാണ് ഗവര്‍ണര്‍ വെല്ലുവിളിക്കുന്നത്. സ്വാഭാവികമായും സിപിഎമ്മിന്റെയും സിപിഐയുടെയുമെല്ലാം താല്‍പര്യങ്ങളുടെ കടയില്‍ കത്തിവെയ്‌ക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത് എന്നറിയാവുന്നതിനാല്‍ എന്ത് വിലകൊടുത്തും ഗവര്‍ണറെ നേരിടാനാണ് നീക്കം. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചില സിപിഎം നേതാക്കള്‍ താക്കീത് നല്‍കുകയും ചെയ്യും.

എന്തായാലും വലിയ തീക്കളിയിലേക്കാണ് ഗവര്‍ണര്‍ക്കെതിരായ സമരം നീങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ സമരം ചെയ്ത എസ് എഫ് ഐയ്‌ക്കെതിരെ ഗവര്‍ണര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ 12 എസ് എഫ് ഐക്കാര്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്.

സിആര്‍പിഎഫ് സുരക്ഷയോടെ പോകുന്ന ഗവര്‍ണറെ തടയാന്‍ ചെന്നാല്‍ തീര്‍ച്ചയായും സിആര്‍പിഎഫ് കര്‍ശനമായി അത് നേരിടും. ഈ സമരത്തിന് മുന്‍പില്‍ ആര്‍ഷോയെപ്പോലുള്ള നേതാക്കള്‍ ചാടില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ദാരിദ്ര്യമുള്ള വീട്ടില്‍ നിന്നുള്ള ഒരു കുട്ടിയാവും ഇരയാവുക. അതിലേക്ക് വഴിയൊരുക്കകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് കരുതുന്നത്.

Tags: governorcpimSFIarif mohammed khanHigher EducationGovernor Arif Mohammed KhanP.M.Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.