Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സാധാരണക്കാരനായ ശിഹാബ് ചോറ്റൂരിന്റെ ഹൃദയം മോദി തൊട്ടു; ശിഹാബിന്റെ മനസ്സുമലിഞ്ഞു; അപകടം മണത്ത സഖാക്കളും ജിഹാദികളും ചോറ്റൂരിനെ പഞ്ഞിക്കിട്ടു

മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.ചോറ്റൂര്‍. കഴിഞ്ഞ ദിവസം ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ് പ്രധാനമന്ത്രി ലൈക്ക് ചെയ്തതോടെ അല്‍പനേരത്തേക്ക് ശിഹാബ് ചോറ്റൂര്‍ ഒരു മോദി ഫാനായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 11:37 pm IST
inKerala

മലപ്പുറം: മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.ചോറ്റൂര്‍. കഴിഞ്ഞ ദിവസം ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ് പ്രധാനമന്ത്രി ലൈക്ക് ചെയ്തതോടെ അല്‍പനേരത്തേക്ക് ശിഹാബ് ചോറ്റൂര്‍ ഒരു മോദി ഫാനായി മാറി.

ഇതോടെ ശിഹാബ് ചോറ്റൂര്‍ മോദിയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റും ഇട്ടു. ഇതോടെ ജിഹാദികള്‍ നാനാഭാഗത്തുനിന്നും ശിഹാബിന് മേല്‍ മോദിയ്‌ക്കതിരെ നിലപാടെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നിവൃത്തിയില്ലാതെ ശിഹാബ് ചോറ്റൂര്‍ അതിന് വഴങ്ങിയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ശിഹാബിന്റെ അപൂര്‍വ്വ കഥ കേട്ട് ഇഷ്ടം തോന്നിയ പ്രധാനമന്ത്രി മോദി ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം ലൈക്ക് ചെയ്തിരുന്നു. ഇതോടെ ശിഹാബ് ‘നന്ദി പ്രധാനമന്ത്രി സാര്‍, ഇന്ത്യന്‍ മുസല്‍മാന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന രീതിയിലായിരുന്നു ശിഹാബ് ചോറ്റൂരിന്റെ പോസ്റ്റ്. ഇതോടൊപ്പം ഇന്ത്യന്‍ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രവും രാമന്റെ വേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് ജിഹാദികള്‍ ഒന്നടങ്കം ശിഹാബ് ചോറ്റൂരിനെ സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആക്രമിക്കാന്‍ തുടങ്ങിയത്.

പൊടുന്നനെ ശിഹാബ് ചോറ്റൂരിന് പ്രധാനമന്ത്രി മോദിയോടുള്ള സ്നേഹം മാറ്റിവെയ്‌ക്കേണ്ടിവന്നു. പകരം അദ്ദേഹവും മറ്റു സ്ഥിരം രാഷ്‌ട്രീയപല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി. “ഫാസിസവുമായി ഒരിക്കലും താന്‍ സന്ധിചെയ്യില്ല. മോദിയ്‌ക്ക് താന്‍ നന്ദി പറഞ്ഞ സംഭവത്തിന് അയോധ്യയുമായി യാതൊരു ബന്ധവുമില്ല.”- ഇങ്ങിനെയൊക്കെ ശിഹാബ് ചോറ്റൂരിന് പ്രസ്താവനയിറക്കേണ്ടിയും വന്നു.

കഴിഞ്ഞ ദിവസം മോദി പോസ്റ്റ് ലൈക്ക് ചെയ്തപ്പോള്‍ ശിഹാബ് ചോറ്റൂര്‍ നടത്തിയ പ്രതികരണം ഇതായിരുന്നു: “മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക്ക് ചെയ്തതിൽ അത്ഭുതം തോന്നി. അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് അല്പം മുമ്പു പോസ്റ്റ്‌ ഇട്ടത്. അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല”- ശിഹാബിന് ആവര്‍ത്തിക്കേണ്ടി വരുന്നു.

 

Tags: modiNarendra ModiShihab ChottoorFascismMecca
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.