Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

രാമായണം കിളിപ്പാട്ടിലെഴുതിയ മുസ്ലിം പണ്ഡിതന്‍ പാലക്കാട് ചിറ്റൂര്‍ കരിപ്പോട് കെ.വി. കരുമന്‍ ഗുരുക്കളെന്ന സെയ്തു മുഹമ്മദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 09:51 pm IST
inParivar

രാമായണം കിളിപ്പാട്ടിലെഴുതിയ മുസ്ലീം പണ്ഡിതനുണ്ട് കേരളത്തില്‍. പാലക്കാട് ചിറ്റൂര്‍ കരിപ്പോട് കെ.വി. കരുമന്‍ ഗുരുക്കളെന്ന സെയ്തു മുഹമ്മദാണ് രാമായണം പുനരാഖ്യാനം ചെയ്തത്. നവീന രാമായണമെന്ന പേരില്‍ എഴുതിയ ഈ ഇതിഹാസ പുനരാഖ്യാനം അദ്ദേഹം നിര്‍വഹിച്ചത് പട്ടിണിയടക്കം നിരവധി വെല്ലുവിളികളെ നേരിട്ടായിരുന്നു. അമ്പത് വര്‍ഷം മുമ്പാണ് ഇത് പിറന്നത്.

ശ്രീ സീതാലക്ഷ്മണഭരതശത്രുഘ്നഹനുമാല്‍ സമേതനായ ശ്രീരാമചന്ദ്ര പാദാരവിന്ദങ്ങളെ ഹൃദയങ്ങളില്‍ വച്ച് സ്വര്‍ഗാരോഹണം ചെയ്ത പിതാവ് വാവന്‍ ഗുരുക്കളുടെ പാദങ്ങളില്‍ നവീനരാമായണത്തെ സമര്‍പ്പിച്ചുകൊണ്ട്,

ശ്രീരാമ! രാമ! ഗരുഡധ്വജ വിഷ്ണോ!
ശ്രീരാമ! രാമ! വൈകുണ്ഠനാഥ!
ശ്രീരാമ! രാമ! ദാമോദര! കേശവ!
ശ്രീരാമ! രാമ! ഞാന്‍ കൈ തൊഴുന്നേന്‍!
എന്ന സ്തുതിയോടെയാണ് കൃതി ആരംഭിക്കുന്നത്.

കവിയുടെ അച്ഛന്‍ വാവന്‍ ഗുരുക്കള്‍ വൈദ്യം, ജ്യോത്സ്യം, മാന്ത്രികം, പുരാണം, വേദാന്തം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. അക്കാലത്ത് കമ്പരാമാണം പന്തീരായിരത്തില്‍നിന്നും കടഞ്ഞെടുത്ത് കൃതിയാക്കിയ ‘ആടല്‍പ്പറ്റ് ആയിരത്തിയൊരുനൂറി’നെ പതിനാലുദിവസത്തെ പാവക്കൂത്തായി നടത്താറുണ്ടായിരുന്നു. അതിന്റെ സംവാദത്തില്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ പലതും അച്ഛന്‍ കരുമന് ഉപദേശിക്കുക പതിവാണ്. അവയുടെ സ്വാധീനത്തിലാണ് നവീന രാമായണമെന്ന കൃതി പിറന്നത്. രചനയുടെ കുറവ് തീര്‍ത്തത് വടവന്നൂര്‍ വടക്കേപ്പാട്ട് നാരായണന്‍ നായരും മുക്കില്‍ മരുതൂര്‍ നാരായണമേനോനുമാണ്. പി. ഗോവിന്ദമേനോനാണ് അവതാരിക.

കരിപ്പോട്ടുതറയിലെ കോവാണ്ടത്ത് അപ്പുക്കുട്ടി ആശാന്റെ ശിഷ്യത്വത്തിലാണ് അക്ഷരവിദ്യ അഭ്യസിച്ചത്. ഇവരുടെ കുടുംബപ്പേര് ഇസ്ലാം മതത്തിലുള്ള കുരിക്കള്‍ എന്നല്ല. മറിച്ച്, പാണ്ഡിത്യം മനസിലാക്കിയ കൊച്ചി രാജാവ് നല്കിയതാണ് ‘ഗുരുക്കള്‍’ എന്ന സ്ഥാനം. ആരാധനാ മൂര്‍ത്തിയായ നീലിയമ്മയെ നിലവിളക്കു കൊളുത്തി നിത്യേന പൂജിക്കാറുണ്ട്. കവിയുടെ മുത്തച്ഛനായ മൊസാവു ഗുരുക്കള്‍ തമിഴ്നാട്ടിലുള്ള മരുമലയ്‌ക്കും മഞ്ചമലയ്‌ക്കും ഇടയിലുള്ള വനത്തില്‍ ഏഴുവര്‍ഷത്തോളം വ്രതാനുഷ്ഠാനത്തോടെ ഉപാസന ചെയ്ത് ആവാഹിച്ചെടുത്ത ഒറ്റമൂലയുള്ള വിഗ്രഹത്തെയാണിവര്‍ പൂജിക്കുന്നത്.

പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും പുരാണകഥാനിഘണ്ടുവും മറ്റു സാഹിത്യകൃതികളും താളിയോലകളും നിറഞ്ഞ അലമാര ഇവിടെയുണ്ട്. കുറച്ചുവര്‍ഷം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ആര്‍. ഹരി ഈ വീടും അമൂല്യഗ്രന്ഥങ്ങളും കാണാനെത്തിയിരുന്നു. 50 വര്‍ഷം മുമ്പ് മൂന്നുരൂപക്ക് പ്രസിദ്ധീകരിച്ചിരുന്ന നവീന രാമായണത്തിന്റെ ഒരു കോപ്പി മാത്രമേ ഇപ്പോള്‍ കൈവശമുള്ളൂ.

Tags: AyodhyaramayanaMuslim scholar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.