Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ മകളുടെ ഹല്‍ദിച്ചടങ്ങ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറല്‍; മഞ്ഞനിറവസ്ത്രത്തില്‍ സുരേഷ്‌ഗോപിയും ഭാര്യയും മകളും

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് മൂന്ന് ദിവസം മുന്‍പായിരുന്നെങ്കിലും ഇപ്പോഴും ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്ത് പങ്കുവെയ്‌ക്കുകയാണ്. അതുകൊണ്ട് തന്നെ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 12:23 am IST
in Kerala

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് മൂന്ന് ദിവസം മുന്‍പായിരുന്നെങ്കിലും ഇപ്പോഴും ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്ത് പങ്കുവെയ്‌ക്കുകയാണ്. അതുകൊണ്ട് തന്നെ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.

മഞ്ഞനിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുരേഷ് ഗോപി മകള്‍ക്കൊപ്പം പോസ് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ അച്ഛന്‍ റോള്‍ പലര്‍ക്കും നന്നായി ഇഷ്ടപ്പെടുന്നു.
സുരേഷ് ഗോപിയ്‌ക്ക് പുറമെ, മഞ്ഞ വസ്ത്രത്തില്‍ തന്നെ ഭാര്യ രാധികയും മകള്‍ ഭാഗ്യയും പ്രത്യക്ഷപ്പെടുന്നു. ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. പധാനമന്ത്രി മോദിയും ഈ വിവാഹച്ചടങ്ങില്‍ സംബന്ധിക്കുന്നു എന്നത് വലിയ വാര്‍ത്തയാണ്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്.
കസുരേഷ് ഗോപിയുടെ മകളുടെ ഹല്‍ദിച്ചടങ്ങ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറല്‍ മഞ്ഞനിറവസ്ത്രത്തില്‍ സുരേഷ്‌ഗോപിയും ഭാര്യയും മകളും

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് മൂന്ന് ദിവസം മുന്‍പായിരുന്നെങ്കിലും ഇപ്പോഴും ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്ത് പങ്കുവെയ്‌ക്കുകയാണ്. അതുകൊണ്ട് തന്നെ ഭാഗ്യയുടെ ഹല്‍ദിച്ചടങ്ങ് ഇപ്പോഴും വൈറലായി പ്രചരിക്കുന്നു. സുരേഷ് ഗോപിയുടെ അച്ഛന്‍ റോള്‍ പലര്‍ക്കും നന്നായി ഇഷ്ടപ്പെടുന്നു. മഞ്ഞനിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുരേഷ് ഗോപി മകള്‍ക്കൊപ്പം പോസ് ചെയ്യുന്നത്. സുരേഷ് ഗോപിയ്‌ക്ക് പുറമെ, മഞ്ഞ വസ്ത്രത്തില്‍ തന്നെ ഭാര്യ രാധികയും മകള്‍ ഭാഗ്യയും പ്രത്യക്ഷപ്പെടുന്നു. പ്രധാനമന്ത്രി മോദിയും ഈ വിവാഹച്ചടങ്ങില്‍ സംബന്ധിക്കുന്നു എന്നത് വലിയ വാര്‍ത്തയാണ്. ക

കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങ് ഉണ്ടായത്. ഇതിന്റെ ചിത്രങ്ങൾ‌ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അതിനേക്കാള്‍ ഏറെ പങ്കുവെയ്‌ക്കപ്പെട്ടത് ഹല്‍ദിച്ചടങ്ങിലെ ചിത്രങ്ങളാണ്.

 

 

Tags: Suresh Gopi's daughter's marriageHaldi ceremonyMARRIAGEsuresh gopihaldiactor SureshgopiBagya Suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.