Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അജനാഭ വര്‍ഷ സ്മൃതിയില്‍

ഡോ.വി.സുജാതbyഡോ.വി.സുജാത
Jan 13, 2024, 08:15 pm IST
inVaradyam

ഭാരതം ആത്മീയതയില്‍ ഉറച്ചുനില്‍ക്കുന്ന രാഷ്‌ട്രമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ. ഭാരതം ലോകത്തിനു നല്‍കുന്ന സന്ദേശവും ഇതാണ്. ത്രേതായുഗത്തിലെ സൂര്യതേജസ്സായ ശ്രീരാമന്‍ സ്വജീവിതം സമര്‍പ്പിച്ചുകൊണ്ട് മാനവരാശിക്ക് പകര്‍ന്നുനല്‍കിയ സഹനത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മഹത്വം ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള പിന്‍ഗാമികള്‍ ഇപ്പോഴും ഏറെയുണ്ടെന്ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിലൂടെ ഭാരതം ലോകത്തോട് പറയുകയാണ്.

പുരാണത്തില്‍ പറയുന്ന പ്രകാരം സ്വയംഭൂ മനുവിന്റെ പുത്രന്‍ പ്രിയവ്രതന്‍ ഭൂലോകം മുഴുവന്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു. ഈ ചക്രവര്‍ത്തിയുടെ പിന്‍ഗാമികള്‍ ഭൂമിയെ മേരുവിനു ചുറ്റും ഏഴ് ദ്വീപുകളിലും, പിന്നീട് അവയിലൊന്നായ ജംബുദ്വീപിനെ ഒമ്പത് വര്‍ഷങ്ങള്‍/ഖണ്ഡങ്ങള്‍ ആക്കിയും ഭരിക്കുകയുണ്ടായി. ഇവയില്‍ ഒന്നായ അജനാഭവര്‍ഷം (അഫ്ഗാനിസ്ഥാനും നേപ്പാളും പഴയ ബര്‍മയുമൊക്കെ ഉള്‍പ്പെട്ടിരുന്നത്) ഋഷഭ പുത്രന്‍ ഭരതന്‍ ഭരിക്കപ്പെട്ടതോടെ ‘ഭാരതം’ എന്നറിയപ്പെട്ടു. മറ്റു പ്രദേശങ്ങളില്‍ വിവിധ സംസ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും പൗരാണിക സംസ്‌കാരം മാറ്റമില്ലാതെ നിലനിന്നു പോന്നത് ഭാരതത്തിലായിരുന്നു.

നേപ്പാളിലെ ജനക്പൂരിനും അയോധ്യക്കുമിടയില്‍ സഹോദര നഗരബന്ധം സ്ഥാപിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമവും, ലോകജനതയുമായി ഇന്ന് ഭാരതം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സുഹൃദ്ബന്ധവും, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഒരു സംസ്‌കാരത്തിന്റെ പ്രകാശനമാണ്. സമസ്തലോകത്തിനും ഹിതകരമായ ഈ ദര്‍ശനസ്രോതസ്സിനെയാണ് ശ്രീരാമപ്രതിഷ്ഠയിലൂടെ അയോധ്യയില്‍ വീണ്ടും കൂടിയിരുത്തുന്നത്.

 

Tags: Sri Ram Janmabhoomi Templeprana pratishtaDr. V. SujathaAyodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.