വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍
പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനും നോവലിസ്റ്റുമായ വിജയകൃഷ്ണന്റെ 'സാഹിത്യോത്സവം' 12 മികച്ച ചെറുകഥകളുടെ സമാഹാരമാണ്. സമകാല മലയാള സാഹിത്യരംഗത്ത് കണ്ടുവരുന്ന ചില പരുഷമായ യാഥാര്‍ത്ഥ്യങ്ങള്‍ പരോക്ഷമായി അവതരിപ്പിക്കുന്നത്...








































