Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമചന്ദ്രന് ക്ഷേത്രം നിര്‍മ്മിക്കാന്‍ വിശ്വാസവും വിജ്ഞാനവും മാത്രമല്ല, രക്തവും ചൊരിയാന്‍ തയാറായ സ്വാമി വാമദേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 09:34 pm IST
inIndia, Parivar

രാമജന്മഭൂമിയില്‍ ശ്രീരാമചന്ദ്രന് ക്ഷേത്രം നിര്‍മ്മിക്കാന്‍ വിശ്വാസവും വിജ്ഞാനവും മാത്രമല്ല, രക്തവും ചൊരിയാന്‍ തയാറായിരുന്നു സ്വാമി വാമദേവ്. നിഷ്‌കളങ്കനും വിനീ
തനുമായിരുന്നു അദ്ദേഹം. പക്ഷേ, നിശ്ചയ ദാര്‍ഢ്യവും ലക്ഷ്യം നേടുന്നതില്‍ വാശിയും നീതി നടത്തുന്നതില്‍ കാര്‍ക്കശ്യവുമുള്ളയാളായിരുന്നു. ഗോഹത്യ തടയാനും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുമായി വാമദേവ്ജി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു.

പ്രധാനമന്ത്രിയായിരിക്കെ പി.വി. നരസിംഹ റാവു അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തുമായി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1984ല്‍ സ്വാമി വാമദേവ്ജിയുടെ അധ്യക്ഷതയില്‍ ജയ്‌പൂരില്‍ ഓള്‍ ഇന്ത്യാ സെയിന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇതില്‍ രാമജന്മഭൂമി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്ന് 15 ദിവസം തുടര്‍ച്ചയായി 400 സംന്യാസിമാര്‍ ഒത്തുചേര്‍ന്ന് ആലോചിച്ചു.

1990 ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയില്‍ കര്‍സേവയ്‌ക്ക് ആഹ്വാനം ചെയ്തത് സ്വാമി വാമദേവായിരുന്നു. പ്രായാധിക്യം ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്താണ് അദ്ദേഹം അന്ന് അയോദ്ധ്യയിലെത്തിയത്. 1990 നവംബര്‍ രണ്ടിന് കര്‍സേവകര്‍ക്ക് നേരെ യുപി പോലീസ് വെടിയുതിര്‍ത്തപ്പോള്‍, സ്വാമിജി വളരെ രോഷാകുലനായി. കര്‍ഫ്യൂ നീക്കി കര്‍സേവകരെ രാംലല്ലയെ ദര്‍ശിക്കാന്‍ ഭരണകൂടം അനുവദിച്ചില്ലെങ്കില്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം കര്‍സേവകര്‍ നീക്കുമ്പോള്‍ സ്വാമിജി കര്‍സേവകപുരത്തുണ്ടായിരുന്നു. അയോദ്ധ്യയ്‌ക്കുശേഷം 1993 മാര്‍ച്ചില്‍ നടന്ന സന്ത് സമ്മേളനത്തിലും അദ്ദേഹം കാശിയുടെയും മഥുരയുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. 1993 ഏപ്രിലില്‍ രാമനവമി മുതല്‍ 9 ദിവസം അദ്ദേഹം അയോദ്ധ്യയില്‍ പൂജകള്‍ നടത്തി. രാമക്ഷേത്രത്തിനായി ജീവിതകാലം മുഴുവന്‍ പോരാടിയ സ്വാമി വാമദേവ് 1997 മാര്‍ച്ച് 20 ന് ഇഹലോകം വെടിഞ്ഞു.
(

Tags: AyodhyaSri Ram JanmabhoomiSwami Vamadev
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.