Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മകൾ വേദികൾ കീഴടക്കുമ്പോൾ മനസ്സ് നിറഞ്ഞ് അമ്മ; തുടര്‍ച്ചയായി നാലാം വര്‍ഷവും എഗ്രേഡ് നേടി സെന്റ് തെരാസസിന്റെ ഈ മിടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 11:48 am IST
inKerala

കൊല്ലം: നങ്ങ്യാര്‍കൂത്തിലെ എഗ്രേഡ് നേട്ടവുമായി കേരളനടന വേദിയില്‍ മകളുടെ ഊഴവും കാത്തിരിക്കുമ്പോള്‍ അമ്മയുടെ മനസ്സ് നിറയുന്നു. രണ്ടരപതിറ്റാണ്ടു മുന്‍പ് തനിക്ക് സാധിക്കാതിരുന്നത് മകളിലൂടെ നേടിയെടുക്കുന്നതിന്റെ സന്തോഷത്തിലാണ് നങ്ങ്യാര്‍കൂത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും എഗ്രേഡ് നേടിയ എറണാകുളം സെന്റ് തെരാസസ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥിനി സാന്ദ്രജയകുമാറിന്റെ അമ്മ നിമി.

പഠിക്കുന്ന കാലഘട്ടത്തില്‍ നര്‍ത്തകിയാകണമെന്നത് നിമിയുടെ ആഗ്രഹമായിരുന്നു. ഗൃഹനാഥന്‍ മരിച്ചുപോയ കുടുംബത്തിലെ ഏഴുമക്കളില്‍ ഒരാളെ നൃത്തപഠനത്തിന് അയ്‌ക്കുക അന്ന് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അതിനാല്‍ മനസ്സിലെ മോഹം പുറത്തെടുത്തില്ല.

എട്ടുവര്‍ഷം മുന്‍പ് മകള്‍ നൃത്തപഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍, തനിക്ക് കഴിയാതിരുന്നത് മകള്‍ നേടുന്നതു കാണാന്‍ എല്ലാ പിന്തുണയും നല്കി. മകള്‍ ആഗ്രഹിച്ചതെല്ലാം പഠിപ്പിച്ചു. ഇന്ന് മകള്‍ വേദികള്‍ കീഴടക്കുമ്പോള്‍ നിമി സന്തോഷിക്കുകയാണ്. അമ്മയ്‌ക്കും മകള്‍ക്കും പൂര്‍ണപിന്തുണയുമായി സാന്ദ്രയുടെ അച്ഛന്‍ ജയകുമാര്‍ ഒപ്പമുണ്ട്.

ഏഴാം ക്ലാസില്‍ കലാമണ്ഡലം കൃഷ്ണനന്ദുവിന്റെ കീഴില്‍ നങ്ങ്യാര്‍കൂത്ത് പഠനം ആരംഭിച്ച സാന്ദ്ര എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന തലത്തില്‍ എഗ്രേഡ് നേടുന്നു. ഈ വര്‍ഷം കേരളനടനത്തിലും മത്സരിക്കുന്നുണ്ട്. നാടോടിനൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി നൃത്തവേദിയില്‍ സാന്ദ്ര കൈവയ്‌ക്കാത്ത മേഖലകളില്ല. നങ്ങ്യാര്‍കൂത്തിലും കേരളനടനത്തിലും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നു.

Tags: Daughtermother62th State School Art FestivalNangyarkooth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.