Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

കേരള കാര്‍ഷിക സര്‍വകലാശാല: ബാനര്‍ നീക്കിയവര്‍ അധര്‍മ്മത്തിന് ലഹരിയില്‍ ഉണ്ടായ സന്തതികള്‍: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 01:24 am IST
inNews
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതിലുള്ള പ്രതിഷേധം എംപ്ലോയീസ് സംഘ് നേതാക്കള്‍ ഡീന്‍ ഡോ. റോയി സ്റ്റീഫനെ അറിയിക്കുന്നു

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതിലുള്ള പ്രതിഷേധം എംപ്ലോയീസ് സംഘ് നേതാക്കള്‍ ഡീന്‍ ഡോ. റോയി സ്റ്റീഫനെ അറിയിക്കുന്നു

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘ് സ്ഥാപിച്ച ബാനര്‍ ഇരുട്ടിന്റെ മറപറ്റി നീക്കിയത് അധര്‍മ്മത്തിന് ലഹരിയിലുണ്ടായ സന്തതികളെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം താന്നിവിള സതികുമാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ ബിഎംഎസ് സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ പദവി വഹിക്കുന്ന കേരളാ ഗവര്‍ണര്‍ കൂടിയായ സര്‍വകലാശാലയുടെ ചാന്‍സലറെ അപമാനിക്കാന്‍ നിലവിലെ ഡീന്‍ ഇന്‍ ചാര്‍ജ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. അദ്ദേഹം ഇത് കണ്ടില്ലെന്ന് നടിക്കുന്നത് കോളജിന്റെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി എന്ന അധികാരം നുണയാന്‍ വേണ്ടിയാണെന്ന് യോഗത്തില്‍ ബിഎംഎസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് മധു എ. പറഞ്ഞു.

ദിവസങ്ങള്‍ ആയിട്ടും വിവാദ ബാനര്‍ നീക്കാന്‍ നടപടിയെടുക്കാത്തത് അവരോടുള്ള വിധേയത്വ മനോഭാവമാണെന്ന് കല്ലിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ചന്തു കൃഷ്ണ വ്യക്തമാക്കി. ചാന്‍സലര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ ബിജു പി. പറഞ്ഞു.

സംസ്ഥാന സമിതി അംഗം താന്നിവിള സതികുമാറിന്റെ നേതൃത്വത്തില്‍ സംഘ് പ്രവര്‍ത്തകര്‍ ഇതിലുള്ള കടുത്ത പ്രതിഷേധം കോളജ് ഡീനിനെ നേരില്‍ക്കണ്ട് രേഖപ്പെടുത്തി. സിസിടിവി ക്യാമറകളും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവും രാത്രി പോലീസ് നിരീക്ഷണവുമുള്ള ക്യാമ്പസിനുള്ളില്‍ നടന്ന ഈ പ്രശ്‌നത്തില്‍ ശക്തമായ അന്വേഷണം സ്വന്തം നിലയ്‌ക്കും പോലീസും നടത്തണമെന്ന് ഡീനിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ വി.എന്‍. അജിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രതിഷേധ പരിപാടിക്ക് വര്‍ക്കേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി ബിജു പി. സ്വാഗതം പറഞ്ഞു. എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ചാന്‍സലറെ അപമാനിക്കുന്ന ബാനര്‍ നീക്കാനും സംഘ് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചവരെ കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.

Tags: BMSKerala Agricultural University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

Kerala

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.