Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 12:53 pm IST
inKerala

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ തസ്തികകളിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതായുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

സര്‍വകലാശാലയിലെ ഒഴിവുകള്‍ നിയമാനുസൃതമായി റിപ്പോര്‍ട്ട് ചെയ്ത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും, പിഎസ്‌സി ഉള്‍പ്പെടെയുള്ള നിയമാനുസൃത നിയമന സംവിധാനങ്ങളെ മറികടന്ന് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് തടയുന്നതിനുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പരാതിയെന്ന് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള പറഞ്ഞു.

സര്‍വകലാശാലയുടെ ഉത്തരവില്‍ നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദിവസവേതന, താത്കാലിക ജീവനക്കാരെ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് ആരോപണം.

സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും, റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ നിയമസാധുതയും പരിശോധിക്കണമെന്നാണ് ആവശ്യം. സ്ഥിരം തസ്തികകളുമായി ബന്ധപ്പെട്ട ജോലികള്‍ പോലും ദിവസവേതന, കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് നിര്‍വഹിക്കുന്ന സാഹചര്യങ്ങള്‍ സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഒരേ തസ്തികയില്‍ ഒരേ വ്യക്തിയെ ദീര്‍ഘകാലം തുടരുകയോ താത്കാലിക നിയമനം ആവര്‍ത്തിച്ച് പുതുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധുനിയമന ആരോപണത്തിലും അന്വേഷണം വേണം. സര്‍വകലാശാലയിലെ ചില തസ്തികകള്‍ പ്രത്യേക വ്യക്തികള്‍ക്ക് നിയമനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ മാറ്റിയെന്ന ആരോപണവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു സംഘടനാ നേതാവിന്റെ ഭാര്യക്ക് അനുകൂലമായി വെള്ളായണിയില്‍ ഉണ്ടായിരുന്ന ഒരു അസിസ്റ്റന്റ് തസ്തിക ഫോറസ്റ്റ് കോളജിലേക്ക് മാറ്റുകയും തുടര്‍ന്ന് പ്രസ്തുത തസ്തികയില്‍ നിയമനം നല്‍കുകയും ചെയ്തുവെന്ന ആരോപണമാണ് പ്രത്യേകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ മുഴുവന്‍ ഒഴിവുകളും താത്കാലിക നിയമനങ്ങളും പരിശോധിക്കുക, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുക, 2026ലെ സര്‍വകലാശാലാ ഉത്തരവിന് ശേഷം നടത്തിയ നിയമനങ്ങള്‍ പരിശോധിക്കുക, നിയമവിരുദ്ധത കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രസിഡന്റ് അജി വി.എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുജിത്ത് എ.ഡി എന്നിവരുടെ നേതൃത്വത്തിലാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

 

Tags: Kerala Agricultural UniversityTEMPORARY APPOINTMENTSകേരള കാര്‍ഷിക സര്‍വകലാശാലirregularities must be investigatedകാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.