Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

യുവ തലമുറ കാര്‍ഷിക രംഗത്തേക്ക് കടന്നു വരണം : ഡോ. ശോശാമ്മ ഐപ്പ്

പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 11:42 pm IST
inThiruvananthapuram, Agriculture

തിരുവനന്തപുരം : കേരളത്തിലെ യുവ തലമുറ കാര്‍ഷിക രംഗത്തേക്ക് കടന്നു വരണമെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കാന്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്നും പദ്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. ശോശാമ്മ ഐപ്പ്. ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടെത്തലുകളും നേട്ടങ്ങളും കാര്‍ഷിക രംഗത്തിന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നും അത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചന ആണെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷകദിനാഘോഷം ഉദ്ഘാടനം ഡോ.ശോശാമ്മ ഐപ്പ് നിര്‍വ്വഹിച്ചു.

പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി. വനനശീകരണം, വനഭൂമി കൈയ്യേറ്റം തുടങ്ങിയവയെ ചെറുക്കണമെന്ന് പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. കാടിനുള്ളില്‍ പല ഔഷധ സസ്യങ്ങളും അന്യം നിന്നു പോയിരിക്കുന്നു. ഓരോ വീട്ടിലും വൈദ്യവും ആയുര്‍വേദവും നമ്മുടെ പ്രഥമ ചികിത്സ ആശ്രയ കേന്ദ്രങ്ങളാവണം. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആരോഗ്യ ജീവിത രീതികള്‍ പ്രചരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടുകാല്‍ കൃഷ്ണകുമാര്‍ കര്‍ഷകദിന സന്ദേശം നല്‍കി.

ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ പത്തു മുതല്‍ നടന്ന കാര്‍ഷിക ഉലപ്ന്ന പ്രചരണ മേളയില്‍ നിരവധി സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. കാര്‍ഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരെയും, കാര്‍ഷിക മേഖലയ്‌ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാന്‍ ദിനാഘോഷ വേദിയില്‍ ആദരിച്ചു.

വെള്ളായണി കാര്‍ഷിക കോളെജിന്റെ ആഭിമുഖ്യത്തില്‍ ‘ചെറുധാന്യങ്ങളും ആഹാരക്രമവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്മിത.കെ.പി.(അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍ഷിക കോളെജ്, വെള്ളായണി) സെമിനാര്‍ അവതരിപ്പിച്ചു. ‘ആരോഗ്യത്തിനും അതിജീവനത്തിനും തേന്‍ ശീലമാക്കൂ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫന്‍ ദേവനേശന്‍, (സ്റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന്‍) പ്രഭാഷണം നടത്തി. ‘കാര്‍ഷിക രംഗത്തെ വെല്ലുവിളികളും സാധ്യതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വി.സോമശേഖരന്‍ നായര്‍, (റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പ്രഭാഷണം നടത്തി.

ദേശീയ പുരസ്‌കാര ജേതാവ് പരപ്പി അമ്മ, എക്‌സിക്യൂട്ടീവ് നോളെജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍, സ്റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന്‍ ഡോ.സ്റ്റീഫന്‍ ദേവനേശന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എബ്രഹാം തോമസ്, എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സും മെട്രോ മാര്‍ട്ടും സംയുക്തമായി എക്‌സിക്യൂട്ടീവ് നോളെജ് ലൈന്‍സ്, അഭിജിത്ത് ഫൗണ്ടേഷന്‍, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ , ഫെഡറേഷന്‍ ഓഫ് ഇന്റീജിനിയസ് എപികള്‍ച്ചറിസ്റ്റ് , സിട്രിന്‍ ഹോസ്പിറ്റാലിറ്റീസ്, എന്നിവയുടെ സഹകരണത്തോടെയാണ് ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഹാളില്‍ ദേശീയ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചത്.

 

Tags: Agricultureyouthnew geanrationshoshamma ipplakshamikutti ammaraghuchandran nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Food

മുഖത്തിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.