Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകമെങ്ങും അയോധ്യ, ഓരോ വീടും രാമക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 02:25 am IST
inIndia
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തിക്കാന്‍ അയോധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മഹാനഗരത്തിലെ സംയോജകര്‍ക്ക് കരിക്കകം ദേവി ക്ഷേത്രത്തില്‍ വച്ച് സ്വാമി ഹരിഹരാനന്ദ കൈമാറുന്നു. പാപ്പനംകോട് സജി, ആര്‍. കൃഷ്ണകുമാര്‍, എസ്. സേതുമാധവന്‍, സ്വാമി സുകുമാരാനന്ദ, സ്വാമി ശിവാമൃതാനന്ദ പുരി, എച്ച്. ഗണേഷ്. സി. ബാബുക്കുട്ടന്‍ കെ.എന്‍. വെങ്കിടേഷ്, ടി.പി. സെന്‍കുമാര്‍ സമീപം

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തിക്കാന്‍ അയോധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മഹാനഗരത്തിലെ സംയോജകര്‍ക്ക് കരിക്കകം ദേവി ക്ഷേത്രത്തില്‍ വച്ച് സ്വാമി ഹരിഹരാനന്ദ കൈമാറുന്നു. പാപ്പനംകോട് സജി, ആര്‍. കൃഷ്ണകുമാര്‍, എസ്. സേതുമാധവന്‍, സ്വാമി സുകുമാരാനന്ദ, സ്വാമി ശിവാമൃതാനന്ദ പുരി, എച്ച്. ഗണേഷ്. സി. ബാബുക്കുട്ടന്‍ കെ.എന്‍. വെങ്കിടേഷ്, ടി.പി. സെന്‍കുമാര്‍ സമീപം

മുപ്പതുനാള്‍ പിന്നിടുമ്പോള്‍ ശ്രീരാമ ജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠ. ജനുവരി 22ന് ഉച്ചയ്‌ക്ക് 12നു ശേഷമുള്ള ശുഭ മുഹൂര്‍ത്തത്തില്‍… ഭഗവാന്‍ പിറന്നുവീണ, പിച്ചവച്ച് ഓടിക്കളിച്ച അതേ മണ്ണില്‍ പ്രപഞ്ചത്തെയും കാലത്തെയും സാക്ഷിയാക്കി ബാലക രാമനെപ്രതിഷ്ഠിക്കും… മകരസംക്രമ നാള്‍ മുതല്‍ പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി വരെ പ്രത്യേക പൂജകള്‍… പ്രാണപ്രതിഷ്ഠ മുതല്‍ 48 നാള്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥയുടെ നേതൃത്വത്തില്‍ മണ്ഡല പൂജ..

പോരാട്ടത്തിന്റെയും സഹനത്തിന്റെയും കനലൊഴിയാത്ത നൂറ്റാണ്ടുകള്‍ പിന്നിട്ട് ഭവ്യഭാരതം വിജയ മുഹൂര്‍ത്തത്തിലേക്ക്. രാവണ വിജയം കഴിഞ്ഞ് സീതാ ലക്ഷ്മണ സമേതനായി ഭഗവാനെത്തുന്നതു സങ്കല്‍പ്പിച്ച് എത്രയോ ദീപാവലികളില്‍ രാഷ്‌ട്രം മനസിലും മണ്ണിലും ദീപം തെളിച്ചു. രാമവിജയ മന്ത്രമുരുക്കഴിച്ച് എത്രയോ ദിനരാത്രങ്ങളില്‍ കാലമാകെ തപമിരുന്നു…. സഹനവും സമരവും ബലിദാനങ്ങളും സഫലമാകുന്നു. അധിനിവേശ ശക്തികള്‍ പല തവണ തച്ചുടച്ചിട്ടും അനശ്വരമായി രാമമന്ത്രവും രാമ മന്ദിരവും ലോകമാകെ നിറയുന്നു. രാഷ്‌ട്രത്തിന്റെ അഭിമാന മന്ദിരമെന്ന ഉദ്‌ഘോഷവുമായി ഓരോ ഗ്രാമവും അയോധ്യയാകുന്നു. ഓരോ മനസും ഭഗവാന്‍ രാമന്‍ വാണരുളുന്ന ശ്രീകോവിലാകുന്നു..

രാമക്ഷേത്രം കെട്ടിപ്പടുത്തത് ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഭക്തകോടികള്‍ സമാഹരിച്ചെത്തിച്ച ശിലകളിലാണ്. ഓരോ കല്ലിലും അവര്‍ മനസുകൊണ്ട് രാമനാമം കൊത്തിവച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ട പോരാട്ടത്തില്‍ ഈ തലമുറയും അണി ചേര്‍ന്നു. കര്‍സേവ നടത്തി. രാമഭക്തരുടെ ചോരയാല്‍ സരയു ചുവന്നു… നിരവധിപേര്‍ ബലിദാനികളായി… മരണത്തെയും വെല്ലുവിളിച്ച് കര്‍സേവകര്‍ അഭിമാന മന്ദിരത്തിന് അടിക്കല്ലു പാകി… പിന്നാക്കക്കാരില്‍ പിന്നാക്കക്കാരനായ കാമേശ്വര്‍ ചൗപാല്‍ അന്നു പാകിയത് യഥാര്‍ഥ രാമരാജ്യത്തിന്റെ ശിലയായിരുന്നു.

കാലങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവില്‍ രാമഭക്തര്‍ക്കുമുന്നില്‍ നീതി കണ്ണുതുറന്നു. ധര്‍മമൂര്‍ത്തിയായ ഭഗവാന്‍ രാമന് ഭവ്യമന്ദിരമൊരുങ്ങി… അവസാനിക്കുന്നത് ആ വനവാസ കാലമാണ്. കുടിലും കൊട്ടാരവും കാടും മലയും കടലോരവും ഒരേ മനസോടെ പ്രാര്‍ഥനാ നിരതമാകുന്ന ആ ദിവസമാണ് വരുന്നത്. ജാതിയുടെയും മതങ്ങളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത്. ദേശാതിര്‍ത്തികള്‍ ഭേദിച്ച് ഒരേയൊരു വികാരം… ആദര്‍ശ പുരുഷന് ക്ഷേത്രം നിര്‍മിക്കാന്‍ ലോകത്തെ എല്ലായിടത്തും നിന്ന് സാമഗ്രികളെത്തി. നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് സാളഗ്രാമങ്ങള്‍, കര്‍ണാടകയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വെണ്ണക്കല്ലുകള്‍, ഭഗവാന്‍ രാമന് ആരതി ഉഴിയാന്‍ ജോധ്പൂരിലെ ഗോശാലകളില്‍ നിന്ന് നാടന്‍ നെയ്യ്, ഝാര്‍ഖണ്ഡില്‍ നിന്ന് വനവിഭവങ്ങള്‍…. ലോകമെമ്പാടും നിന്ന് രാമായണങ്ങള്‍… കര്‍ണാവതിയില്‍ നിന്ന് കൊടിമരങ്ങള്‍, നാമക്കല്ലില്‍ നിന്ന് വെങ്കലമണികള്‍, ഭാഗ്യനഗറില്‍ നിന്ന് മെതിയടികള്‍, പൂനെയില്‍ നിന്ന് പട്ടുടയാടകള്‍, ചന്ദ്രപൂരില്‍ നിന്ന് തടിയുരുപ്പടികള്‍, അഹമ്മദാബാദില്‍ നിന്ന് വജ്രാഭരണങ്ങള്‍…. രാമലീലയില്‍ നിറഞ്ഞാടാന്‍ അറബ്നാടുകളില്‍ നിന്നടക്കം 21 രാജ്യങ്ങളിലെ കലാപ്രതിഭകള്‍… ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠ ലോക മഹോത്സവമാകുന്നതിങ്ങനെയാണ്…

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ലോകത്ത് രാമഭക്തരുള്ള എല്ലായിടത്തും രാവിലെ 11 മണി മുതല്‍ ജനങ്ങള്‍ ഒത്തുചേരും. വീടുകളില്‍ രാമ ദീപാവലി കൊണ്ടാടും…

Tags: Srirama janmabhumiAyodhya Ram templeprana pratishta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.