Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

യുപിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച എട്ടുപേര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 09:51 pm IST
inIndia

ലക്നൗ: യുപിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച എട്ടുപേര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്താന്‍ ആസൂത്രണം ചെയ്തതാണ് ശ്രീരാമക്ഷേത്രത്തിലെ ഭണ്ഡാരമോഷണമെന്ന് ആരോപണമുണ്ട്.

ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന നിഷ്കളങ്കനായ ചമ്പത് റായിയുടെ വിശ്വാസത്തെ മുതലെടുത്താണ് എട്ട് പേര്‍ ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ചതെന്ന് പറയുന്നു. പലപ്പോഴും മോഷ്ടാക്കള്‍ തങ്ങള്‍ രാഷ്‌ട്രീയ സ്വയം സേവകരാണെന്ന് പോലും കള്ളം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സംഭാവന എണ്ണി പുറത്തിറങ്ങുന്ന ഇവരുടെ വസ്ത്രങ്ങള്‍ പരിശോധിക്കുകയുണ്ടായില്ല.

മാത്രമല്ല, യുപി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഈ ആസൂത്രിത മോഷണം പുറത്തായ സംഭവവും ഈ മോഷണം ആദ്യം മുതലേ ആസൂത്രണം ചെയ്തവരും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും കരുതുന്നു. എന്തായാലും ഇനി പുതുതായി ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ ആയിരിക്കും ക്ഷേത്രത്തിന്റെ സുപ്രധാന കാര്യങ്ങള്‍ നിയന്ത്രിക്കുക. ക്ഷേത്രത്തിലെ ദര്‍ശനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സുരക്ഷാ ഏകോപനം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ പുതിയ സി.ഇ.ഒയുടെ ചുമതല ആയിരിക്കും. പുതുതിയാ സിഇഒ ആയി വരുന്നയാള്‍ക്ക് ഇതെല്ലാം നിയന്ത്രിക്കാന്‍ പ്രത്യേക കരുത്തുള്ള ആളാണ്.

ഓപ്പറേഷന്‍ സിന്ദൂറിലെ ഹീറോ ആണ് ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ പദവിയിലേക്ക് വരുന്ന റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര. .ക്ഷേത്ര ഭരണത്തില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുമായാണ് ജിതേന്ദ്ര മിശ്രയെ കൊണ്ടുവന്നിരിക്കുന്നത്. സൈനിക രംഗത്തെ ഉയര്‍ന്ന അച്ചടക്കവും വലിയ ദൗത്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള കഴിവുമാണ് ജിതേന്ദ്ര മിശ്രയെ ഈ വലിയ ചുമതലയിലേക്ക് തുണച്ചത്.

ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ഭോപത്പുര സ്വദേശിയായ ജിതേന്ദ്ര മിശ്ര ഇന്ത്യന്‍ വ്യോമസേനയില്‍ നാല് പതിറ്റാണ്ടോളം (38-40 വര്‍ഷം) സേവനമനുഷ്ഠിച്ച മുന്‍ ഫൈറ്റര്‍ പൈലറ്റാണ്. വ്യോമസേനയില്‍ നിരവധി കമാന്‍ഡിങ് പദവികള്‍ വഹിച്ച അദ്ദേഹം വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ മേധാവിയായാണ്.

ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായകമായ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന്റെ സമയത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര ക്യാമ്പുകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരായ വ്യോമാക്രമണത്തില്‍ സമാനതകളില്ലാത്ത നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. എന്തായാലും ഇനി അയോധ്യയിലെ ക്ഷേത്ര ഭണ്ഡാരം മോഷിട്ക്കാമെന്ന ദുഷ്ടലാക്കോടെ വരുന്നവര്‍ക്ക് അതിനുള്ള ശിക്ഷയും കനത്തതായിരിക്കും.

Tags: Champat RaiAyodhya Ram templeLatest newsOperation SindoorWestern Commandjitendra mishraSriramajanmabhumi trust CEO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.