Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ വനിതകള്‍ വീടുകളിലും സുരക്ഷിതരല്ല, ബലാത്സംഗം ചെയ്യപ്പെടുമെന്ന് ഭയക്കാതെ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് നടി

എനിക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല. എനിക്ക് റോഡിലൂടെ നടക്കാന്‍ ആഗ്രഹമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 09:59 pm IST
inWorld, Entertainment

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വനിതകള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് പാക് സിനിമാ നടി ആയിഷ ഒമര്‍. കുറ്റകൃത്യങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ട്. എങ്കിലും അവിടെയൊക്കെ നിങ്ങള്‍ക്ക് പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാം.എന്നാല്‍ ഉപദ്രവം നേരിടാതെ തനിക്ക് പാകിസ്ഥാനിലെഒരു പാര്‍ക്കില്‍ പോലും പോകാന്‍ കഴിയില്ലെന്ന് നടി പറഞ്ഞു.

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച നടി സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ‘എനിക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല. എനിക്ക് റോഡിലൂടെ നടക്കാന്‍ ആഗ്രഹമുണ്ട്, കാരണം ശുദ്ധവായു ലഭിക്കുക എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. എനിക്ക് സൈക്കിള്‍ ചവിട്ടണം, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയുന്നില്ല – നടി പറഞ്ഞു.

കൊവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് പുറത്ത് സുരക്ഷിതമായി പോകാനാകുമായിരുന്നു . ‘എനിക്ക് കറാച്ചിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും തോന്നുന്നു, എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല, മിക്ക സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണെന്നാണ് കരുതുന്നതെന്നും നടി പറഞ്ഞു.

പാകിസ്ഥാനിലെ സ്ത്രീകളുടെ ആശങ്ക പുരുഷന്മാര്‍ക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല. കോളേജില്‍ പഠിക്കുമ്പോള്‍ കറാച്ചിയിലേതിനേക്കാള്‍ ലാഹോറില്‍ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നുവെന്നും ബസിലാണ് യാത്ര ചെയ്തിരുന്നതെന്നും ആയിഷ ഒമര്‍ പറഞ്ഞു.

കറാച്ചിയിലെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ, ഭയക്കാതെ സ്വതന്ത്രമായി പാകിസ്ഥാനില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിലപിച്ചു.

എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യം തനിക്ക് എല്ലാം നല്‍കിയതിനാല്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആയിഷ ഒമര്‍ പറഞ്ഞു. ജീവിക്കാന്‍ ഒരിടം തിരഞ്ഞെടുക്കുകയാണെങ്കില്‍ താന്‍ പാകിസ്ഥാനെ തിരഞ്ഞെടുക്കും.

തന്റെ സഹോദരന്‍ ഡെന്‍മാര്‍ക്കില്‍ താമസിക്കുന്നു. അമ്മയും രാജ്യം വിടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

Tags: pakistansafetyactressRAPEwomanayisha omar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.