പലപ്പോഴും എനിക്ക് കഥകൾ കിട്ടുന്നത് ഇവൾ എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളിൽ നിന്നാണ്.മകളുടെ പത്താം ജന്മദിനത്തിലാണ് വികാരനിർഭരമായ കുറിപ്പുമായി അഭിലാഷ് പിള്ള എത്തിയത്.
10 വർഷം മുന്നേ ലേബർ റൂമിനു മുന്നിൽ ടെൻഷൻ അടിച്ചു നിന്ന സമയം ദൈവത്തിനോട് മനസ്സ് കൊണ്ടൊരു പ്രാർത്ഥനയും ആഗ്രഹവുമുണ്ടായിരുന്നു ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ ടക്കാൻ ഒരു പെൺകുട്ടി ആയിരിക്കണമേയെന്നു. മാളികപ്പുറത്തിലെ കല്ലുവിന്റെ കഥാപാത്രം പറയുന്ന പല ഡയലോഗുകളും ഞാൻ എഴുതിയത് യഥാർഥ ജീവിതത്തിൽ വൈഗ മോൾ എന്നോട് സംസാരിച്ചിട്ടുള്ളതിൽ നിന്നാണ്. ഇന്ന് അവളുടെ പിറന്നാൾ.’- അഭിലാഷ് പിള്ള കുറിച്ചു.
https://www.facebook.com/abhilash.pillai.50999/posts/pfbid0265omKfRQChVPJkdYaXpd78m6k1VUHwbntPTfAh6r3eJJjyPDRD1ca8ss2FwiuAz5l
















