Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രണബ് പറഞ്ഞു, ‘ഒരിക്കലും സോണിയ എന്നെ പ്രധാനമന്ത്രിയാക്കില്ല’; വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 04:44 pm IST
inIndia

ന്യൂദല്‍ഹി: ഇല്ല, ഒരിക്കലും അവര്‍ എന്നെ പ്രധാനമന്ത്രിയാക്കില്ല, സോണിയയെ കുറിച്ചുള്ള പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പുസ്തകം. 2004ല്‍ പ്രധാനമന്ത്രി പദത്തിനുള്ള ശ്രമത്തില്‍ നിന്ന് സോണിയ പിന്മാറിയപ്പോള്‍ അദ്ദേഹത്തിന്റെ സാധ്യതകളെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രണബ് മുഖര്‍ജി ഇങ്ങനെ പറഞ്ഞതെന്ന് ‘പ്രണബ്, മൈ ഫാദര്‍: എ ഡാട്ടര്‍ റിമെംബേഴ്‌സ്’ എന്ന പ്രസിദ്ധീകരണത്തിന് തയാറാകുന്ന പുസ്തകത്തില്‍ ശര്‍മ്മിഷ്ഠ എഴുതുന്നു. പക്ഷേ അതിന്റെ പേരില്‍ അദ്ദേഹത്തിന് അവരോട് പ്രതിഷേധമുണ്ടായിരുന്നില്ല. അവര്‍ പ്രധാനമന്ത്രിയാക്കിയ മന്‍മോഹന്‍ സിങ്ങിനോടും എതിര്‍പ്പുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി പദത്തില്‍ ആരെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു അത്. മന്‍മോഹന്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും പേരായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. അച്ഛനെ അന്ന് കാണാന്‍ കിട്ടുമായിരുന്നില്ല. അദ്ദേഹം തിരക്കിലായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചത്. അച്ഛന്‍ തറപ്പിച്ച് പറഞ്ഞു, അവര്‍ ഒരിക്കലും എന്നെ പ്രധാനമന്ത്രിയാക്കില്ല. അത് മന്‍മോഹന്‍സിങ്ങായിരിക്കും. പക്ഷേ സോണിയ അത് വേഗം പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീളുന്നത് നല്ലതല്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, പുസ്തകത്തില്‍ എഴുതുന്നു.

അച്ഛന് പ്രതീക്ഷകളുണ്ടായിരുന്നില്ല. അതുകൊണ്ട് നിരാശയും ഉണ്ടായില്ല. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷവും പ്രണബിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. അന്ന് നടന്നില്ല. 2004ലും ഉണ്ടായില്ല.

അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നോ എന്ന് ഒരിക്കല്‍ ചോദിച്ചു, ഏതൊരു രാഷ്‌ട്രീയക്കാരനും ആഗ്രഹിക്കും പോലെ എന്നായിരുന്നു ഉത്തരം. പക്ഷേ അതിനുവേണ്ടി പിന്നാലെ പോകാനില്ല എന്നും പ്രണബ് പറഞ്ഞിരുന്നു, പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Prime MinisterSoniya GandhiPranab Mukherjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.