Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ച തുക ഇരട്ടിയായി; എല്‍ഐസിയെ നശിപ്പിക്കുന്നു എന്ന് കൂകിവിളിച്ച രാഹുല്‍ഗാന്ധിയും ജയറാം രമേശും എവിടെ?

എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ച തുക ഇരട്ടിയായി. 30,300 കോടി രൂപയാണ് എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഈ തുക ബുധനാഴ്ച 56,629 കോടി രൂപയായി വര്‍ധിച്ചു.

Janmabhumi Online by Janmabhumi Online
Dec 6, 2023, 04:05 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ച തുക ഇരട്ടിയായി. 26329 കോടി രൂപയാണ് എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഈ തുക ബുധനാഴ്ച 56,629 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം 30,300 കോടി രൂപയുടെ ലാഭമാണ് നേടിയത്.

വിവിധ അദാനി കമ്പനികളുടെ ഓഹരികളില്‍ എല്‍ഐസിയുടെ നിക്ഷേപം എങ്ങിനെയാണെന്ന് നോക്കാം(നിക്ഷേപം കോടികളില്‍): 

ഹിന്‍ഡന്‍ബര്‍ഗ്, ഒസിസിആര്‍പി റിപ്പോര്‍ട്ടുകളുടെ പേരില്‍ അദാനിയെ ക്രൂശിക്കാന്‍ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെ ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നത്. മറ്റ് ചില ഘടകങ്ങളും അദാനി ഓഹരികളുടെ വില ഉയരാന്‍ സഹായകരമായി. അതില്‍ ഒന്ന്, യുഎസിലെ ഒരു സാമ്പത്തിക ഏജന്‍സി അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. കടങ്ങള്‍ കൃത്യമായി തിരിച്ചടച്ചത്. ആസ്ത്രേല്യയിലെ ജിക്യുജി പാര്‍ട്നേഴ്സ് നടത്തിയ നിക്ഷേപം, അദാനിയ്‌ക്കെതിരെ സെബി (ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം) നടത്തുന്ന അന്വേഷണത്തില്‍ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തിയത്, ബിസിനസ് സംരംഭങ്ങളില്‍ പുതുതായി നിക്ഷേപിക്കാന്‍ ഏഴ് ലക്ഷം കോടി രൂപയുടെ മൂലധനശേഖരണം നടത്തുന്നത് ഇതെല്ലാം അദാനി ഓഹരികളെ വീണ്ടും ഓഹരി വിപണിയിലെ ചൂടപ്പമാക്കി മാറ്റി. ഇതോടെ അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയുടെ മൂലധനം ഇരട്ടിയായി.

ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം അദാനി ഓഹരിവില പെരുപ്പിച്ചുകാണിക്കുന്നു, കമ്പനി കണക്കുകളില്‍ കൃത്രിമം കാണിക്കുന്നു, വിദേശത്തെ കള്ളപ്പണം അദാനി കമ്പനികളിലേക്കൊഴുകുന്നു എന്നെല്ലാം ആരോപണം ഉന്നയിച്ചതോടെ അദാനി കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ സമയത്ത്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജയറാം രമേശും എല്‍ഐസിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എല്‍ഐസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പണം അദാനി ഓഹരികളില്‍ മുടക്കി പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണമാണ് ഇരുവരും ഉയര്‍ത്തിയത്. പൊടുന്നനെ അദാനി ഓഹരിവിലകള്‍ ഇടിഞ്ഞുതാഴ്ന്നതോടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും ലക്ഷ്യം.

എന്നാലിപ്പോള്‍ അദാനി ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയുടെ പണം ഭദ്രമാണെന്ന് മാത്രമല്ല, വന്‍ലാഭവും എല്‍ ഐസിയ്‌ക്ക് തിരിച്ചുകിട്ടി.

Tags: rahulAdaniGautam adaniJairam RameshAdani enterprisesAdani portsLICAdani green energyAmbuja cements
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

India

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

India

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies