Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനിലെ തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും

ചാനല്‍ ചര്‍ച്ചയില്‍ രാജസ്ഥാനിലെ തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 09:45 pm IST
inIndia
രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം (വലത്ത്)

രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം (വലത്ത്)

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ രാജസ്ഥാനിലെ തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും

സിപിഎം ഒരിയ്‌ക്കലും അവരുടെ പരാജയത്തെ ഏറ്റെടുക്കാനുള്ള അന്തസ്സ് കാണിക്കാറില്ലെന്ന് ശ്രീജിത് പണിയ്‌ക്കര്‍. ബിജെപിയുടെ ഈ വലിയ ഭൂരിപക്ഷത്തെ അതിലംഘിക്കാനുള്ള കരുത്തൊന്നും കോണ്‍ഗ്രസ് -സിപിഎം സഖ്യത്തിനുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഞാനത്രത്തോളം മൂഢനായിട്ടുള്ള ഒരാളൊന്നുമല്ലെന്നും ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കി കോണ്‍ഗ്രസ് പ്രതിനിധി.

ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത് സംസാരിച്ച ജോണ്‍ ബ്രിട്ടാസ് സിപഎമ്മിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് മാത്രമാണെന്നാണ് ആരോപിച്ചത്. ബിജെപിയെ നേരിടാനുള്ള ആശയപരമോ സംഘടനാപരമോ ആയ ദൃഢത കോണ്‍ഗ്രസിനില്ലെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യാ മുന്നണിയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം തടസ്സമായെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിനെ വല്ലാതെ കുറപ്പെടുത്തിക്കൊണ്ടിരുന്ന ജോണ്‍ ബ്രിട്ടാസിന് നേരെ ടിവി അവതാരകന്‍ തൊടുത്ത ചോദ്യം അല്‍പം കുഴക്കുന്നതായിരുന്നു. ‘ഈ കോണ്‍ഗ്രസിനെ വെച്ചാണോ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയെ നേരിടാന്‍ പോകുന്നത്? മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ സാഹചര്യത്തില്‍ ഇനി 2024ല്‍ എന്ത് പറഞ്ഞാണ് നിങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിക്കുക. ഇനി ഇന്ത്യാമുന്നണിയ്‌ക്ക് പ്രസക്തിയുണ്ടോ?’ എന്നായിരുന്നു ആ ചോദ്യം.

“രാജസ്ഥാനില്‍ സഖ്യമുന്നണിയില്‍ അഞ്ചോ ആറോ സീറ്റ് നല്‍കാമെന്നുള്ള ഒരു വാഗ്ദാനം സിപിഎമ്മിന് കിട്ടുന്നു. പിന്നീട് കോണ്‍ഗ്രസ് പറയുന്നു ആരുമായും സഖ്യത്തിനില്ല എന്ന്. സിപിഎം കഴിഞ്ഞ പ്രാവശ്യം വിജയിച്ച രാജസ്ഥാനിലെ ബാദ്രിയില്‍ കോണ്‍ഗ്രസിന് കിട്ടിയ വോട്ട് എത്രയാണെന്നോ? 3669 വോട്ടുകള്‍ മാത്രം. അവിടെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി പിടിച്ചപ്പോള്‍1163 വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപി വിജയിച്ചത്. ഇതുപോലുള്ള രാഷ്‌ട്രീയ ധാര്‍ഷ്ട്യം ഒരു കണക്കിനും ബിജെപിയെ പ്രതിരോധിക്കാന്‍ സഹായിക്കില്ല എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം.” – ഇതായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായപ്രകടനം.

എന്നാല്‍ ഈ വാദമുഖങ്ങളെ പിന്നീട് സംസാരിച്ച ശ്രീജിത് പണിയ്‌ക്കര്‍ ഖണ്ഡിച്ചു. “2008ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മൂന്ന് സീറ്റുണ്ടായിരുന്നു. 2013ല്‍ വീണ്ടും രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സിപിഎം ഈ മൂന്ന് സീറ്റിലും തോറ്റു. അന്ന് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അവരുടെ പരാജയത്തിന് കാരണമായി കുറ്റപ്പെടുത്തിയത് കോണ്‍ഗ്രസിനെയാണ്. അന്ന് കോണ്‍ഗ്രസും സിപിഎമ്മും രണ്ടു ചേരിയിലായിരുന്നിട്ട് കൂടിയാണ് ഈ കുറ്റപ്പെടുത്തല്‍.” -ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത് പണിയ്‌ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ അന്തസ്സോടെ ഏറ്റുവാങ്ങാനുള്ള കഴിവ് സിപിഎമ്മിന് ഒരു കാലത്തും ഇല്ലെന്നും ശ്രീജിത് പണിയ്‌ക്കര്‍ ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിച്ചു.

സാമാന്യയുക്തിക്ക് നിരക്കാത്ത ഇവിടെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ തോറ്റത് അതിന് ജോണ്‍ ബ്രിട്ടാസിനെപ്പോലുള്ളവര്‍ ഞങ്ങളെയങ്ങ് വിമര്‍ശിച്ച് ഉപദേശിച്ച് ഒത്തിരിയങ്ങ് ഞങ്ങളെ വിഷമത്തിലാക്കല്ലേ. ജോണ്‍ബ്രിട്ടാസ് എടുത്ത് പറഞ്ഞ ഒരു മണ്ഡലം. അവിടെ സഖ്യം ചേര്‍ന്നാല്‍ സിപിഎമ്മിന്റെ ഒരാള്‍ ജയിക്കുന്നു എന്നതിനപ്പുറം ബിജെപിയുടെ ഈ വലിയ മെജോറിറ്റിയെ അതിലംഘിക്കാനുള്ള കരുത്തൊന്നും കോണ്‍ഗ്രസ് -സിപിഎം സഖ്യത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനത്രത്തോളം മൂഢനായിട്ടുള്ള ഒരാളൊന്നുമല്ല. – കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത നേതാവ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ജോണ്‍ ബ്രിട്ടാസിന് ഏറെയൊന്നും മറുപടിയില്ലായിരുന്നു.

Tags: congressJohn BrittascpimIndia blocSreejith PanickerRajasthan Assembly elections 2023Rajasthan Electionsmodibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.