Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൈവമേ നാളെ സൂര്യനുദിക്കല്ലേ എന്ന് പ്രാർത്ഥിച്ച കുട്ടിക്കാലം നിങ്ങൾക്കുണ്ടോ?; എങ്കിൽ അങ്ങനെ ചില ഇടങ്ങളിതാ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 09:05 pm IST
inIndia, World, Special Article

സൂര്യോദയം ഇല്ലാത്ത ഇടങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. പലരും കുട്ടിക്കാലത്താകാം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുക. സ്‌കൂളിൽ പോകാൻ മടിയായി നാളെ സൂര്യൻ ഉദിക്കരുതെ എന്ന് വിചാരിച്ച് കിടന്നുറങ്ങിയവരാകാം നമ്മളിൽ പലരും. കുട്ടിക്കാലത്ത് ഇരുട്ടിലേക്ക് മടങ്ങുമ്പോൾ സൂര്യൻ എവിടെ പോയി ഒളിച്ചമ്മേ എന്നും നമ്മളിൽ പലരും ചോദ്യം ചോദിച്ചിട്ട് കുഴപ്പിച്ചിട്ടുണ്ടാകാം. ഇത്തരത്തിൽ സൂര്യോദയം ഉണ്ടാകാത്ത ഇടങ്ങളും ഭൂമിയിലുണ്ടെന്നതാണ് സത്യം. ശൈത്യകാലത്ത് മാത്രമാണ് സൂര്യ കിരണങ്ങൾ ഇവിടെ പതിക്കാത്തത്. ഇവ ഏതെല്ലാമെന്ന് നോക്കാം…

സ്വാൽബാർഡ്, നോർവെ

ഒക്ടോബർ മാസത്തിലാണ് സ്വാർബാർഡ് ദ്വീപിൽ സൂര്യൻ അസ്തമിക്കാറുള്ളത്. പിന്നീട് ഫെബ്രുവരി പകുതി വരെയും ഇവിടെ രാത്രി മാത്രമാകും ഉണ്ടായിരിക്കുക. ഈ കാലയളവിലൊന്നും തന്നെ ഇവിടെ സൂര്യകിരണങ്ങൾ പതിക്കാറില്ല.

ബാരോ, അലാസ്‌ക,യുഎസ്എ

അമേരിക്കയിലെ ബാരോവിൽ ഇപ്പോഴാണ് അതി ശക്തമായ ശൈത്യാകാലം. നവംബർ മാസത്തിൽ തുടങ്ങി ജനുവരി വരെ ഇവിടെ സൂര്യ കിരണങ്ങൾ പതിക്കാറില്ല.

മർമാൻസ്‌ക്, റഷ്യ

റഷ്യൻ നഗരത്തിലെ മർമാൻസ്‌ക് ആണ് സൂര്യപ്രകാശം എത്താത്ത മറ്റൊരിടം. ഡിസംബർ മുതൽ ജനുവരി അവസാനം വരെ ഇവിടെ സൂര്യോദയം ഇല്ല. ജനുവരി അവസാനത്തോടെ മാത്രമെ സൂര്യൻ ഉദിക്കുകയുള്ളൂ. ചില സാഹചര്യങ്ങളിൽ 40 ദിവസം വരെയും ഈ പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്താറില്ല.

Tags: moonsunArticleSpecial
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

Samskriti

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.