Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സിംഹങ്ങളോട് ഏറ്റുമുട്ടാന്‍ ഭയന്ന് ഓടിയൊളിക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 10:51 pm IST
inIndia
ടാങ്കിലെ ദേവലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ബെന്‍സാലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സ്മൃതി ഇറാനി സംസാരിക്കുന്നു

ടാങ്കിലെ ദേവലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ബെന്‍സാലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സ്മൃതി ഇറാനി സംസാരിക്കുന്നു

ടോങ്ക്(രാജസ്ഥാന്‍): സിംഹങ്ങളോട് ഏറ്റുമുട്ടാന്‍ ഭയന്ന് ഓടിയൊളിക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം സിംഹങ്ങളാക്കിയ കോടാനുകോടി സാധാരണക്കാരുടെ പാര്‍ട്ടിയാണ് ബിജെപി. ക്രിമിനലുകളെയും സ്ത്രീ പീഡകരെയും ഒരു പാഠം പഠിപ്പിക്കാനാണ് രാജസ്ഥാനിലെ പോരാട്ടമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ടോങ്കിലെ ദേവലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ബെന്‍സാലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ഛത്തിസ്ഗഡിലെ സജയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഈശ്വര്‍സാഹുവിനെ കോണ്‍ഗ്രസ് വിളിച്ചത് ആട് എന്നാണ്. മതഭ്രാന്തന്മാര്‍ കൊന്നുകളഞ്ഞ ഭുവനേശ്വര്‍ സാഹു എന്ന പത്തൊമ്പതുകാരന്റെ അച്ഛന്‍. കണ്ണീരൊഴുക്കുന്നത് മതിയാക്കി ഛത്തിസ്ഗഡിലെ മന്ത്രി രവീന്ദ്ര ചൗബെയ്‌ക്കെതിരെ മത്സരിക്കാനിറങ്ങിയ പോരാളി… നീതിക്ക് വേണ്ടിയുള്ള യുദ്ധം ഏത് ആടിനെയും സിംഹമാക്കുമെന്ന് ഈശ്വര്‍സാഹു സജയില്‍ തെളിയിക്കും., സ്മൃതി ഇറാനി പറഞ്ഞു.

രാജസ്ഥാനിലെ പോരാട്ടം അമ്മപെങ്ങന്മാരുടെ മാനം കാക്കാനാണ്. കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ നിയമസഭയില്‍ പോലും പറയുന്നത് ഇവിടെ പുരുഷന്മാര്‍ മതിയെന്നാണ്. അത് പറഞ്ഞ ശാന്തി ധരിവാള്‍ ജനാധിപത്യത്തെ പരിഹസിച്ച് പിന്നെയും മന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കുകയാണ് അശോക് ഗെഹ്‌ലോട്ട് ചെയ്തത്. മനുഷ്യരെക്കുറിച്ച് സംസാരിക്കാന്‍ ഇനിയും കോണ്‍ഗ്രസുകാര്‍ പഠിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

Tags: congressRajasthan Assembly electionUnion Minister Smriti Irani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.