Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്വാനിയുടെ രഥയാത്ര കഴിഞ്ഞ 33 വര്‍ഷത്തിന് ശേഷം രാമക്ഷേത്രത്തിന് വേണ്ടി മറ്റൊരു പ്രചാരണവമായി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം

ജനവരി 22ന് തുറക്കുന്ന രാമക്ഷേത്രത്തിന് വേണ്ടി സോമനാഥ ക്ഷേത്രത്തില്‍ നിന്നും രാമഭക്തര്‍ രാമന്റെ പേരെഴുതിയ നിരവധി നോട്ടുപുസ്തകങ്ങള്‍ രാമക്ഷേത്രത്തിലേക്ക് അയയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 07:45 pm IST
in India
ഗുജറാത്ത് മുഖ്യമന്ത്രി രാമമന്ത്രങ്ങള്‍ നോട്ടുപുസ്തകത്തില്‍ എഴുതുന്ന യജ്ഞത്തിന് തുടക്കം കുറിക്കുന്നു (വലത്ത്)ഗുജറാത്തിലെ സോമനാഥ ക്ഷേത്രം (ഇടത്ത്)

ഗുജറാത്ത് മുഖ്യമന്ത്രി രാമമന്ത്രങ്ങള്‍ നോട്ടുപുസ്തകത്തില്‍ എഴുതുന്ന യജ്ഞത്തിന് തുടക്കം കുറിക്കുന്നു (വലത്ത്)ഗുജറാത്തിലെ സോമനാഥ ക്ഷേത്രം (ഇടത്ത്)

അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍.കെ.അദ്വാനി രഥയാത്ര നടത്തിയത് 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1990ല്‍ ആണ്. പക്ഷെ ഇപ്പോള്‍ 2024 ജനവരിയില്‍ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുമ്പോള്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ രാമക്ഷേത്രത്തിന് വേണ്ടി മറ്റൊരു പ്രചാരണം നടക്കുകയാണ്.

ജനവരി 22ന് തുറക്കുന്ന രാമക്ഷേത്രത്തിന് വേണ്ടി സോമനാഥ ക്ഷേത്രത്തില്‍ നിന്നും രാമഭക്തര്‍ രാമന്റെ പേരെഴുതിയ നിരവധി നോട്ടുപുസ്തകങ്ങള്‍ രാമക്ഷേത്രത്തിലേക്ക് അയയ്‌ക്കും. രാമനാമ മന്ത്രങ്ങള്‍ പുസ്തകത്തില്‍ എഴുതുന്ന യജ്ഞം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒക്ടോബര്‍ 30ന് സോമനാഥക്ഷേത്രത്തില്‍ തുടങ്ങിവെച്ചത്.

ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ സ്ഥിതിചെയ്യുന്ന രാമക്ഷേത്രങ്ങളിലിരുന്നാണ് ഭക്തര്‍ നോട്ട് പുസ്തകങ്ങളില്‍ രാമമന്ത്രങ്ങള്‍ എഴുതുന്നത്. ഈ നോട്ടു പുസ്തകങ്ങള്‍ ജനവരി 22ന് അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ച് അയയ്‌ക്കും.

അദ്വാനിയുടെ രഥയാത്ര 33 വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു യജ്ഞം ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ നടക്കുന്നത്. സോമനാഥ് ക്ഷേത്ര ട്രസ്റ്റ് ഏകദേശം 10 നോട്ടുപുസ്തകങ്ങളാണ് ഇവിടുത്തെ ഡസന്‍കണക്കിന് ക്ഷേത്രത്തില്‍ രാമമന്ത്രങ്ങള്‍ എഴുതായനായി വെച്ചിരിക്കുന്നത്. രാമജന്മഭൂമി-ബാബറി മസ്ജിത് കേസ് സുപ്രീംകോടതിയില്‍ നടക്കുമ്പോള്‍ സോമനാഥ ക്ഷേത്ര ട്രസ്റ്റ് സ്വന്തമായി ഒരു പുതിയ രാമക്ഷേത്രവും നിര്‍മ്മിയ്‌ക്കുകയുണ്ടായി. സോമനാഥ ക്ഷേത്രത്തിന് എതിരായി ത്രിവേണസംഗമത്തിലാണ് 2017ല്‍ ഈ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ നിന്നും നിരവധി ഭക്തര്‍ ബസുകളില്‍ രാമമന്ത്രം എഴുതിയ നോട്ടുപുസ്തകങ്ങളുമായി പോകും. ചെറിയ ഇടവേളകളില്‍ ബസുകള്‍ ഒരുക്കിയിരിക്കുകയാണ് സോമനാഥ ട്രസ്റ്റ്. രാമമന്ത്രങ്ങള്‍ പുസ്തകങ്ങളില്‍ എഴുതാന്‍ വരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

576 വര്‍ഷം പഴക്കമുള്ള നിയമയുദ്ധമാണ് വിജയിച്ചതെന്ന് ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സാവേരിഭായി തക്റാര്‍ പറയുന്നു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഭക്തരെ ഉണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

 

Tags: PM ModiGUJARATGujarat CMRam TempleAyodhya Ram templeLord RamSomnath temple‘Ram Naam Mantra Lekhan Yagna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.