Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്രയുടെ ചിറകരിഞ്ഞ് മമത; മഹുവയെ ജില്ലാ നേതാവായി തരംതാഴ്‌ത്തി

അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വെറുമൊരു ജില്ലാ നേതാവായി തരംതാഴ്‌ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 11:08 pm IST
inIndia

കൊല്‍ക്കൊത്ത: അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വെറുമൊരു ജില്ലാ നേതാവായി തരംതാഴ്‌ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മഹുവ മൊയ്ത്രയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പാര്‍ലെന്‍റ് എത്തിക്സ് കമ്മിറ്റി എംപി സ്ഥാനത്ത് നിന്നും മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുമെല്ലാം മൗനം പാലിച്ച മമതയാണ് ഇപ്പോള്‍ തന്റെ പ്രവൃത്തിയിലൂടെ വ്യക്തമായ സന്ദേശം നല്‍കിയിരിക്കുന്നത്. മഹുവ മൊയ്ത്രയ്‌ക്ക് മാത്രമല്ല, തൃണമൂലിലെ മറ്റ് നേതാക്കള്‍ക്കും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ നീക്കത്തിലൂടെ വ്യക്തമായ സന്ദേശമാണ് മമത ബാനര്‍ജി നല്‍കിയിരിക്കുന്നത്.

ബംഗാളിലെ നദിയ നോര്‍ത്തിലെ കൃഷ്ണനഗര്‍ ജില്ലയുടെ തൃണമൂല്‍ നേതാവ് എന്ന നിലയിലേക്കാണ് മഹുവ മൊയ്ത്രയെ തരംതാഴ്‌ത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിറഞ്ഞുനിന്നിരുന്ന മഹുവ മൊയ്ത്രയുടെ ദേശീയ രാഷ്‌ട്രീയ സ്വപ്നങ്ങളാണ് ഇതിലൂടെ തകര്‍ന്നുടഞ്ഞത്. അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കുന്നതിലൂടെ പരോക്ഷമായി പ്രധാനമന്ത്രി മോദിയെക്കൂടി ലക്ഷ്യമാക്കുക വഴി അതിവേഗം ദേശീയ പ്രശസ്തിനേടുക എന്ന മഹുവ മൊയ്ത്രയുടെ കുറുക്കുവഴി രാഷ്‌ട്രീയമാണ് മമത വെട്ടിയത്. വെറുമൊരു ജില്ലയുടെ നേതാവായി ഒതുക്കുക വഴി മഹുവ മൊയ്ത്രയ്‌ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വ്യക്തമായ സന്ദേശമാണ് മമത ബാനര്‍ജി നല്‍കുന്നത്. മാത്രമല്ല, വൈകാതെ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്തേക്കുമെന്ന സൂചനയുമാണ് ഇതിലൂടെ പുറത്ത് വരുന്നത്. മഹുവ മൊയ്ത്രയെ ബിജെപി എംപി നിഷികാന്ത് ദുബെയും മാധ്യമങ്ങളും വിചാരണ ചെയ്യുമ്പോള്‍ അര്‍ത്ഥ ഗര്‍ഭമായ മൗനം പാലിക്കുന്നതിലൂടെ മഹുവയ്‌ക്കൊപ്പമില്ലെന്ന സന്ദേശം തന്നെയാണ് മമത നല്‍കിയത്. മമതയും മോദിയും തമ്മിലുള്ള അദൃശ്യമായ ഗാഢസൗഹൃദവും കൂടിയാണ് ഇതിലൂടെ വെളിവാകുന്നത്.

 

Tags: Trinamool CongressTMCMahua MoitraMamata Banerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.