Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹസിറാണി റാത്ത് ആരെന്നറിയാമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 10:04 pm IST
inIndia
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

കൊല്‍ക്കൊത്ത: ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹസിറാണി റാത്ത് ആരെന്നറിയാമോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന ചന്ദ്രനാഥ് റാത്തിന്റെ അമ്മയാണ് ഹസിറാണി റാത്ത്.

ആരാണ് ചന്ദ്രനാഥ് റാത്ത്?

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിന് ശേഷം, മെയ് 6-ന് നോർത്ത് 24 പർഗാനാസിലെ മധ്യമഗ്രാമിൽ വെച്ച് 42-കാരനായ ചന്ദ്രനാഥ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടതെന്ന് പറയുന്നു.

ചന്ദ്രനാഥായിരുന്നു സുവേന്ദു അധികാരിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. 2021 മുതല്‍ സുവേന്ദു അധികാരിയുടെയും ബിജെപിയുടെയും വിജയത്തിനായി കഠിനപരിശ്രമം ചെയ്യുന്ന മിടുക്കനായിരുന്നു ചന്ദ്രനാഥ് റാത്ത്. പ്ലസ് ടു പാസായശേഷം പ്രവേശനപരീക്ഷയിലൂടെ സൈന്യത്തില്‍ ജോലി കിട്ടി. അവിടുത്തെ സേവനത്തിന് ശേഷമാണ് ചന്ദ്രനാഥ് റാത്ത് സുവേന്ദു അധികാരിക്കൊപ്പം ചേര്‍ന്നത്. ഒരു കാലത്ത് മമതയുടെ പിന്‍ഗാമിയായിരുന്നു സുവേന്ദു അധികാരി. പക്ഷെ സുവേന്ദു അധികാരിയെ തഴഞ്ഞ് മരുമകനായ അഭിഷേക് ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് അവരോധിച്ചതോടെ സുവേന്ദു ഇടഞ്ഞു. ബിജെപിയിലേക്ക് മാറി. സുവേന്ദുവിനൊപ്പം ചന്ദ്രനാഥ് റാത്തും ബിജെപിയില്‍ ചേര്‍ന്നു. നന്ദിഗ്രാം സ്വദേശികളാണ് ചന്ദ്രനാഥ് റാത്തും അമ്മ ഹാസിറാണി റാത്തും.

2026 ഏപ്രിലില്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ചരിത്രവിജയം നേടിയിരുന്നു. മമതയുടെ കോട്ടയായ ഭവാനിപൂര്‍ നിയോജകമണ്ഡലത്തിലും നന്ദിഗ്രാം നിയോജകമണ്ഡലത്തിലും സുവേന്ദു അധികാരി ചരിത്രവിജയം നേടിയിരുന്നു.

ഹൽദിയയിൽ ഹസിറാണി റാത്ത് വിജയിക്കും, ശത്രുക്കള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമാകും: സുവേന്ദു അധികാരി

കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്തിന്റെ അമ്മയായ ഹസിറാണി റാത്ത്, പൂർബ മേദിനിപൂരിലെ ഹൽദിയയിലുള്ള സബ്-ഡിവിഷണൽ ഓഫീസറുടെ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ സിപിഐ(എം), കോൺഗ്രസ്, കാളിഘട്ട് തൃണമൂൽ കോൺഗ്രസ്, റിതബ്രത ബാനർജി വിഭാഗം എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ സ്ഥാനാർത്ഥികള്‍ക്കെല്ലാം കെട്ടിവെച്ച തുക (സെക്യൂരിറ്റി ഡെപ്പോസിറ്റ്) നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

റെജിനഗറിൽ ടിഎംസിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിലും മത്സരം

മമതാ ബാനര്‍ജി റെജിനഗറിൽ നിന്ന് മുൻ എംഎൽഎ റാബിയുൽ ആലം ചൗധരിയെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.  റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗം  റെജിനഗറിൽ നിന്ന് സഫിയുസ്സമാൻ ഷെയ്ഖിനെയും നന്ദിഗ്രാമിൽ നിന്ന് മുഹമ്മദ് എതെഷാമുൽ ഹഖിനെയും സ്ഥാനാർത്ഥികളായി നിർത്തിയിട്ടുണ്ട്. അതേസമയം, മമത ബാനർജിയുടെ വിഭാഗം നന്ദിഗ്രാമിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ പിന്തുണയ്‌ക്കുകയാണ്. അതേ സമയം

Tags: Mamata BanerjeeLatest newsChandranath rathBengal byelectionHarimath RathNandigram by election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.