Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധാരണം ചെയ്യാവുന്ന ബുദ്ധി ‘ധിയഃ’

ഗായത്രീമന്ത്രാര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 06:14 pm IST
inSamskriti

സദ്ബുദ്ധി കൈവരിക്കുന്നതിനുവേണ്ടിയാണ് ‘ധീ’ എന്ന പദം ഗായത്രിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതേപ്പറ്റിയുള്ള ചില പ്രമാണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ധീശബ്ദോ ബുദ്ധിവചനഃ
കര്‍മ്മവചനോ വാ
വാഗ് വചനശ്ച
(സായണ, ഉവ്വടഃ.)
‘ധീ’ പദം ബുദ്ധിവാചിയും, കര്‍മ്മവാചിയും, വാക്യവാചിയും ആകുന്നു.

ബുദ്ധയോ വൈ ധിയഃ
(മൈത്ര്യൂപനിഷത് 6/7)
ബുദ്ധിതന്നെയാണ് ധിയഃ.

‘ധര്‍മ്മാദി വിഷയാ ബുദ്ധിഃ’
(യാജ്ഞ. സായണ)
ധര്‍മ്മാദി വിഷയപരമായ ബുദ്ധിക്കു ‘ധീ’ എന്നു പറയുന്നു.

ധിയോ ധരണാവത്യോ ബുദ്ധയഃ
(വിഷ്ണു. ഭാഷ്യം)
ധാരണം ചെയ്യാവുന്ന ബുദ്ധിയുടെ പേരാണു ധിയഃ.

കര്‍മ്മാണി ധിയഃ
(അഥര്‍വ്വണ)

കര്‍മ്മത്തിനു ബുദ്ധി എന്നു പറയുന്നു.
കര്‍മ്മയജ്ഞസഹസ്രേഭ്യസ്ത
പോയജ്ഞോ വിശിഷ്യതേ
തപോയജ്ഞ സഹസ്രേഭേ്യാ ജപയജ്ഞോ വിശിഷ്യതേ
ജപയജ്ഞ സഹസ്രേഭഭേ്യാ ധ്യാനയജ്ഞോ വിശിഷ്യതേ
ധ്യാനാത് പരോ നാസ്തി നിശ്ചിദ് ധ്യാനം ജ്ഞാനസ്യ സാധനം
(ലിംഗപുരാണ പൂര്‍വ്വാര്‍ദ്ധേ അ. 5)

അനേകായിരം കര്‍മ്മയജ്ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് തപയജ്ഞം. അനേകായിരം തപയജ്ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ജപയജ്ഞം. അനേകായിരം ജപയജ്ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ധ്യാനയജ്ഞം. ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമായി യാതൊരു യജ്ഞവുമില്ല. ധ്യാനം യജ്ഞത്തിന്റെ ഉപാധി ആണ്.

Tags: ഗായത്രീമന്ത്രാര്‍ത്ഥംIntelligibleIntelligenceDhiyah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങളെ അടിക്കാന്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ പരാഗ് ജെയിന്‍ റോയുടെ മേധാവി

World

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

Kerala

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം കത്തിയ സംഭവം; അന്വേഷണത്തിന് ഇൻറലിജൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.