Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെയും ഇറാനെതിരെ യുദ്ധവിമാനം അയയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിന് പ്രധാന കാരണം ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കുള്ളിലെ ആശയക്കുഴപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 02:08 am IST
in World

വാഷിംഗ്ടണ്‍ :ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെയും ഇറാനെതിരെ യുദ്ധവിമാനം അയയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിന് പ്രധാന കാരണം ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കുള്ളിലെ ആശയക്കുഴപ്പാണ്.

അമേരിക്ക ഫസ്റ്റ് (അമേരിക്ക ആദ്യം) എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന റിപ്പബ്ലിക് പാര്‍ട്ടിക്ക് ഇറാനെതിരായ യുദ്ധം ആവശ്യമാണോ? എന്ന ചോദ്യമാണ് പല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഉയര്‍ത്തുന്നത്. ഇറാന്‍ ഉടനെ ആണവായുധം സ്വന്തമാക്കുമോ എന്ന കാര്യത്തില്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍റലിജന്‍സ് ‍ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും ട്രംപും തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയത്തൊള്ള ഖമേനി ആണവായുധം നിര്‍മ്മിക്കുമെന്ന് ട്രംപ് പറയുമ്പോള്‍, യുറേനിയം സമ്പൂഷ്ടീകരണം ഇറാനില്‍ നടക്കുന്നുണ്ടെങ്കിലും ആണവായുധം ഉടനെയൊന്നും ഇറാന്‍ കൈവരിക്കില്ലെന്ന അഭിപ്രായമാണ് തുള്‍സി ഗബ്ബാര്‍ഡിനുള്ളത്.

കെന്‍റക്കിയിലെ കോണ്‍ഗ്രസ് അംഗമായ തോമസ് മസ്സി പറയുന്നത് ഈ യുദ്ധം അമേരിക്കയ്‌ക്ക് ആവശ്യമില്ലെന്നാണ്. ഇക്കാര്യത്തില്‍ ഡമോക്രാറ്റുകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് തോമസ് മസ്സി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധത്തില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ യുദ്ധങ്ങളില്‍ നിരന്തരം ഏര്‍പ്പെടാതെ അമേരിക്കയുടെ അഭിവൃദ്ധിക്ക് വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നതാണ് പല സെനറ്റ് അംഗങ്ങളുടേയും അഭിപ്രായം.

ജോര്‍ജിയ കോണ്‍ഗ്രസ് അംഗം മര്‍ജറി ടെയ്ലര്‍ സ്വിഫ്റ്റും ഇറാനെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതിനെ പിന്തുണയ്‌ക്കുന്നില്ല. പ്രതിപക്ഷ ഡമോക്രാറ്റുകള്‍ ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക പങ്കെടുക്കരുതെന്ന് നേരത്തെ വാദിക്കുന്നവരാണ്. പ്രതിപക്ഷത്തിനൊപ്പം സ്വന്തംപാര്‍ട്ടിക്കകത്ത് നിന്നും കൂടി ഭിന്നസ്വരങ്ങള്‍ ഉയരുന്നത് ട്രംപിനെ ആശയക്കുഴപ്പത്തിലാക്കുന്നു.

ഇസ്രയേലിന് യുദ്ധം അടുത്ത തലത്തിലേക്ക് മുന്നേറ്റണമെങ്കില്‍ ബങ്കറുകള്‍ പൊളിക്കുന്ന ബോംബുകളുമായി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ എത്തണം. കാരണം ഇറാന്റെ രണ്ടാമത്തെ ആണവായുധകേന്ദ്രമായ ഫൊര്‍ദോ വലിയ കുന്നുകള്‍ക്കുള്ളിലെ ഭൂഗര്‍ഭ അറയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തകര്‍ക്കണമെങ്കില്‍ 60 അടി താഴേക്ക് വരെ ഭൂമി തുരന്ന് പോയി സ്ഫോടനം നടത്തുന്ന ബങ്കര്‍ ബോംബുകള്‍ ഉപയോഗിക്കണം. ഇക്കാര്യത്തില്‍ ട്രംപിന് തീരുമാനം എടുക്കാനാവുന്നില്ല എന്നത് ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ നീട്ടിക്കൊണ്ടുപോയേക്കും.

Tags: TrumpIsraelIntelligenceIsraelIranwarIranIsraelwarTulsiGabbardNathanzFordow nuclear site
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.