Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതുമന തന്ത്രവിദ്യാലയം പുരസ്‌കാര സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 01:55 am IST
inKerala

ചങ്ങനാശ്ശേരി: തുരുത്തി പുതുമന തന്ത്രവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് നടക്കുന്ന പുതുമന തന്ത്രവിദ്യാലയ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് സമര്‍പ്പിക്കും.

ആധ്യാത്മിക രംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് മുന്‍ ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമനയില്ലത്ത് എന്‍. ഗോവിന്ദന്‍ നമ്പൂതിരി, ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളിലെ മുന്‍മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി എന്നിവര്‍ക്ക് വേദവ്യാസ പുരസ്‌കാരവും കലാരംഗത്ത് ശ്രദ്ധേയരായ മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണമാരാര്‍, മാപ്രാണം ഷൈജു എന്നിവര്‍ക്ക് വാദ്യ മഹാഗുരു ശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിക്കും.

ചെറുമുക്ക് വൈദികന്‍ ശ്രീകണ്ഠന്‍ സോമയാജിപ്പാട്, എസ്.എസ്. നാരായണന്‍ പോറ്റി, കറുകടം സന്തോഷ് മാരാര്‍, വെച്ചൂര്‍ ആര്‍. കണ്ണന്‍, കലാപീഠം പ്രമോദ് കുമാര്‍ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക ക്ഷേത്രശ്രീ പുരസ്‌കാരം സമ്മാനിക്കും.

വാദ്യകലാരംഗത്തെ പ്രത്യേക മികവിനുള്ള വാദ്യകലാനിധി പുരസ്‌കാരത്തിന് കെ.എസ്. ജയന്തന്‍, ആര്‍എല്‍വി ശ്യാം ശശിധരന്‍, വളവനാട് വിധു കുമാര്‍, ഹരിപ്പാട് ബാബുരാജ്, നെടുംകുന്നം ഗോകുല്‍ ദാസ്, ദുര്‍ഗ കലാപീഠം ബിനു, ബോബിന്‍ കെ.രാജു എന്നിവരെ തിരഞ്ഞെടുത്തു.

കൊച്ചുകുട്ടികളിലെ കലാമികവിനുള്ള വാദ്യ കലാപ്രതിഭ പുരസ്‌കാരത്തിന് സ്നേഹാദാസ് എടത്തറ, ഗിരിധര്‍.ആര്‍.ശര്‍മ എന്നിവരെ തിരഞ്ഞെടുത്തു. സംഗീതത്തിനു വേണ്ടിയുള്ള സമര്‍പ്പിത ജീവിതം കണക്കാക്കി ഈര ജി. ശശികുമാറിനെ സംഗീത രത്നം പുരസ്‌കാരം നല്‍കി ആദരിക്കും. പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷനായുള്ള അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Tags: Pudumana Tantravidyalayaaward ceremony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രേവതി പട്ടത്താനത്തിന്റെ സമാപന സഭയില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ കൃഷ്ണഗീതി പുരസ്‌കാരം നല്‍കുന്നു. കെ.പി.രാമചന്ദ്രന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, കെ. സുകുമാരന്‍, ഡോ. വി.കെ. വിജയന്‍, ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം
Kerala

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

India

2022-23 വർഷത്തെ ‘മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS)’പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.