Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലിക്ക് ഒരുങ്ങാം; ‘ഭാരത് ആട്ട’ കുറഞ്ഞ വിലയ്‌ക്ക് വിപണിയില്‍

800 മൊബൈല്‍ വാനുകള്‍ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്ലെറ്റുകള്‍ വഴിയും 'ഭാരത് ആട്ട' വില്‍പന നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 09:20 am IST
inIndia, Business

ന്യൂദല്‍ഹി : ദീപാവലി ആഘോഷത്തിന് മുന്നോടിയായി, ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡില്‍ സബ്സിഡി നിരക്കില്‍ ഗോതമ്പ് മാവിന്റെ വില്‍പ്പന ഔപചാരികമായി ആരംഭിച്ചു.കിലോയ്‌ക്ക് 27.50 രൂപ നിരക്കിലാണ് ഭാരത് ആട്ട ലഭ്യമാകുക.

ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി രാജ്യത്തുടനീളം ‘ഭാരത് ആട്ട’ ലഭ്യമാക്കും.നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈല്‍ വാനുകള്‍ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്ലെറ്റുകള്‍ വഴിയും ‘ഭാരത് ആട്ട’ വില്‍പന നടത്തും.

ഗുണമേന്മ, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവിലെ വിപണി നിരക്കായ 36-70 രൂപയേക്കാള്‍ താഴെയാണ് സബ്സിഡി നിരക്ക്. ഫെബ്രുവരിയില്‍, വിലസ്ഥിരതാ ഫണ്ട് പദ്ധതിയുടെ ഭാഗമായി ഈ സഹകരണ സ്ഥാപനങ്ങള്‍ വഴി 18,000 ടണ്‍ ‘ഭാരത് ആട്ട’ കിലോഗ്രാമിന് 29.50 രൂപ നിരക്കില്‍ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന നടത്തിയിരുന്നു.

‘ഭാരത് ആട്ട’യുടെ 100 മൊബൈല്‍ വാനുകള്‍ കര്‍ത്തവ്യ പഥില്‍ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ഏതാനും വില്‍പന കേന്ദ്രങ്ങളിലൂടെ മാത്രം ചില്ലറ വില്‍പന നടത്തിയതിനാല്‍ പരീക്ഷണ വില്‍പനയില്‍ ഗോതമ്പ് വില്‍പന കുറവായിരുന്നു. എന്നാല്‍, രാജ്യത്തുടനീളം ഈ മൂന്ന് ഏജന്‍സികളുടെ 800 മൊബൈല്‍ വാനുകള്‍ വഴിയും 2,000ത്തില്‍ പരം വില്‍പന കേന്ദ്രങ്ങള്‍
വഴിയും ഉല്‍പ്പന്നം വില്‍ക്കുന്നതിനാല്‍ ഇത്തവണ മികച്ച വ്യാപാരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് 2.5 ലക്ഷം ടണ്‍ ഗോതമ്പ് കിലോയ്‌ക്ക് 21.50 രൂപ നിരക്കില്‍ നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവയ്‌ക്ക് അനുവദിക്കുമെന്ന് ഗോയല്‍ പറഞ്ഞു. അവര്‍ ഇത് ഗോതമ്പ് മാവാക്കി മാറ്റി ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡില്‍ കിലോയ്‌ക്ക് 27.50 രൂപയ്‌ക്ക് വില്‍ക്കും.

ഇത് ലഭ്യത വര്‍ധിപ്പിക്കാനും ഗോതമ്പ് മാവിന്‍രെ വില നിയന്ത്രിക്കാനും സഹായിക്കുമെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
അവശ്യവസ്തുക്കളായ ചേന, തക്കാളി, ഉള്ളി എന്നിവ സബ്സിഡി നിരക്കില്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ നല്ല ഫലം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags: attasubsifykendriya bhandarPiyush GoyalfestivalgovernmentNAFEDBharat Attadeepawali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.