Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“കേന്ദ്രഭരണം മോശമല്ല, മാര്‍പാപ്പയെ വരെ മോദി വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ കൊണ്ട് പോകും”-മോദിയെ പിന്തുണച്ചുള്ള ക്രൈസ്തവ വിശ്വാസിയുടെ വോയ്സ് ക്ലിപ്

മോദിയെ പിന്തുണയ്‌ക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയുടെ വോയ്സ് ക്ലിപ് വൈറലാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2023, 11:19 pm IST
inIndia
മാര്‍പാപ്പയായ ജോണ്‍ പോള്‍ (ഇടത്ത്)

മാര്‍പാപ്പയായ ജോണ്‍ പോള്‍ (ഇടത്ത്)

തിരുവനന്തപുരം: മോദിയെ പിന്തുണയ്‌ക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയുടെ വോയ്സ് ക്ലിപ് വൈറലാവുന്നു. പിണറായി സര്‍ക്കാരിനെ അങ്ങേയറ്റം വിമര്‍ശിക്കുകയും മോദീഭരണത്തെ വാഴ്‌ത്തുകയും ചെയ്യുന്ന ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ വോയ്സ് ക്ലിപ് മറുനാടന്‍ മലയാളിയാണ് പുറത്തുവിട്ടത്.

മോദി പണിതത് നൂറോളം എയര്‍പോര്‍ട്ടുകള്‍

“മോദിയെ വിമര്‍ശിക്കുന്ന അച്ചനോടുള്ള മറുപടി എന്ന നിലയ്‌ക്കാണ് ക്രൈസ്തവ വിശ്വാസി മോദിയെ പുകഴ്‌ത്തി സംസാരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് വോട്ടു ചെയ്യുന്നതില്‍ അത്ഭുതമില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേ ലൈനുകള്‍ എത്രയോ പണിതത് മോദി വന്നതിന് ശേഷമാണ്. അവിടെ എയര്‍പോര്‍ട്ടുകള്‍ വരെ ഉയരുന്നു. മാര്‍പാപ്പയെ മോദി വടക്ക് കിഴക്കാന്‍ സംസ്ഥാനത്തിലേക്ക് കൊണ്ട് പോകും.ഏകദേശം നൂറോളം എയര്‍പോര്‍ട്ടുകളാണ് മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്ത്യയില്‍ പണികഴിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. തമിഴ്നാട്ടില്‍ നാല് എയര്‍പോര്‍ട്ടുകളാണ് വരുന്നത്. മഥുരയില്‍ ഏറ്റവും മികച്ച അമേരിക്കന്‍ റോഡിനേക്കാള്‍ അഡ്വാന്‍സ്ഡ് ആയ റോഡ് വരികയാണ്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെലവിലാണ് പണികഴിപ്പിക്കുന്നത്.” -ക്രൈസ്തവ വിശ്വാസി പറയുന്നു.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലും വടക്കേയിന്ത്യ മുന്നില്‍

“മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ വടക്കേയിന്ത്യയെ കുറ്റം പറഞ്ഞവരെല്ലാം ഇപ്പോള്‍ ഇന്‍ഡോറിനെ. ( ബിജെപി ഭരിയ്‌ക്കുന്ന മധ്യപ്രദേശില്‍ ഉള്‍പ്പെട്ട നഗരം) പുകഴ്‌ത്തിസംസാരിക്കുന്നുണ്ട്. ഞാന്‍ ഇന്‍ഡോറില്‍ പോയി കണ്ടിട്ടുള്ള ആളാണ്. ഇന്‍ഡോര്‍ മാത്രമല്ല, അച്ചന്‍ ജബല്‍ പൂര്‍ പോയി നോക്കൂ. അതല്ലെങ്കില്‍ ബിലാസ് പൂരില്‍ പോയി നോക്കൂ. ഇന്ത്യയിലെ ഏറ്റവും ശുദ്ധിയുള്ള റെയില്‍വേ സ്റ്റേഷനാണിത്. മിനിറ്റിന് മിനിറ്റിന് ട്രെയിന്‍ പോകുന്ന സ്റ്റേഷനാണ്. ഇവിടെ നിന്നും കോര്‍ബ എന്ന പ്രദേശത്തേക്ക് നൂറുകണക്കിന് ട്രെയിനുകളാണ് ഓടുന്നത്.”- വിശ്വാസി പറയുന്നു.

കേരളത്തിലെ സമാന്തര സമ്പദ് വ്യവസ്ഥ മോദി പൊളിക്കും

കേരളത്തില്‍ സമാന്തര സമ്പദ് വ്യവസ്ഥയുണ്ട് എന്ന് മോദി പ്രസംഗിച്ചു. അതിന് ശേഷമാണ് കേരളത്തില്‍ പല വ്യവസായികളെയും റെയ്ഡ് ചെയ്തത്. കശ്മീരിനെ ഒരുവിധം റെഡിയാക്കി. അവര്‍ ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന സംസ്ഥാനമായ തമിഴ്നാടില്‍ നിന്നും നാല് സീറ്റ് പിടിക്കാമോ എന്നാണ് ഉറ്റുനോക്കുന്നത്.

വികസനം കാണണമെങ്കില്‍ കേരളത്തിന് പുറത്ത് പോകണം. ഇവിടെ പൊട്ടന്‍ റോഡുകളാണുള്ളത്. എന്നാല്‍ കൊച്ചിയ്‌ക്കപ്പുറം നമ്മള്‍ ഒന്നും കണ്ടിട്ടില്ല.
കുറ്റം പറയുന്ന മലയാളി

മലയാളി അമേരിക്കയില്‍ പോയാലും സായ്‌പിനെ കുറ്റം പറയുന്നവരാണ്. ഗള്‍ഫില്‍ പോയാല്‍ അറബികളെ രണ്ടാം തരക്കാരായി കാണും. അവരുടെയെല്ലാം സൗരോര്‍ജ്ജ പാനല്‍ വെച്ചുള്ള. ഇതൊന്നും കാണാതിരുന്നിട്ട്, അവികസിത സംസ്ഥാനത്ത്

രാഷ്‌ട്രീയാതിപ്രസരം

നമമുടെ സംസ്ഥാനത്തിന് വന്ന് ഭവിച്ച പ്രശ്നം ഇത് മുഴുവന്‍ സമയം രാഷ്‌ട്രീയത്തില്‍ മുഴുകുന്ന സംസ്ഥാനമാണ്. ഇലക്ഷന്‍ കഴിഞ്ഞാലും ഇവിടെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങിനെയില്ല.

കേരളം കേന്ദ്രഭരണപ്രദേശമാകും

ഇവിടെ നമ്മള്‍ കടമെടുത്ത് കൂട്ടുകയാണ്. കേന്ദ്രം ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. 2024ല്‍ എഡിബിയ്‌ക്ക് കുറെ പണം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. അപ്പോള്‍ അത് തിരിച്ചടക്കാന്‍ കഴിയാതാകുമ്പോള്‍ നമ്മള്‍ കേന്ദ്രത്തെ സമീപിക്കും. അന്ന് അവര്‍ കേരളത്തെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കും. തമിഴ്നാടിനെ മുഴുവന്‍ കുറ്റം പറയുന്നവരാണ് കേരളത്തിലുള്ളവര്‍. തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞാല്‍ പിന്നെ ഉറക്കമില്ല. എങ്ങിനെ ഒരു സ്റ്റാര്‍ട്ടപ് ഉണ്ടാക്കാമെന്നാണ് അവന്‍ ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് വരുന്നത് ഇസ്രയേലിലാണ്. ഇന്ത്യയില്‍ അത് തമിഴ്നാട്ടിലാണ്. പക്ഷെ തമിഴ്നാടിന്റെ വളര്‍ച്ചാനിരക്ക് 14.7 ശതമാനമാണ്. ഒരു ശതമാനം മാത്രമാണ് തമിഴ്നാട്ടിലെ തൊഴിലില്ലായ്‌മ. വിദ്യാഭ്യാസ സംവിധാനത്തില്‍ കേരളം 50 വര്‍ഷം പിറകിലാണ്.

Tags: keralamodiPope FrancisNarendra Modi KeralaChristian believerPraise Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.