Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഇതുവരെ തകര്‍ത്തത് 11000 ഭീകര കേന്ദ്രങ്ങള്‍; ഹമാസിനെ മുച്ചൂടും നാശിപ്പിക്കും; തിരിച്ചടി തുടരുമെന്ന് ഇസ്രായേല്‍

ആക്രമണ സമയത്ത് നിരവധി ഹമാസ് ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. കൂടാതെ വെസ്റ്റ് ബാങ്കില്‍ പിടികിട്ടാപ്പുള്ളികളായുള്ള 46 പാലസ്തീനികളെ വധിച്ചു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:07 pm IST
inWorld

ടെല്‍അവീവ്: ഹമാസിനെതിരായ പോരാട്ടം ആരംഭിച്ച് ഇതുവരെ വിവിധ ഭീകരസംഘങ്ങളുടെ 11,000 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍. കഴിഞ്ഞ രാത്രിയില്‍ വ്യോമാക്രമണത്തില്‍ ജബലിയയിലെ ഹമാസ് കേന്ദ്രം പൂര്‍ണമായും നശിച്ചു. ഹമാസിന്റെ സെന്റര്‍ ജബലിയ ബറ്റാലിയന്‍ കമാന്‍ഡര്‍ ഇബ്രാഹിം ബിയാരിയും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.

ആക്രമണ സമയത്ത് നിരവധി ഹമാസ് ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. കൂടാതെ വെസ്റ്റ് ബാങ്കില്‍ പിടികിട്ടാപ്പുള്ളികളായുള്ള 46 പാലസ്തീനികളെ വധിച്ചു. വെസ്റ്റ് ബാങ്കില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഭീകരരെ സഹായിക്കുകയും അവര്‍ക്ക് ധനസഹായം നല്കുകയും ചെയ്ത, വെസ്റ്റ് ബാങ്കിലെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഫതഹിന്റെ ജനറല്‍ സെക്രട്ടറി അതാ അബു റുമാലിയയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുദ്ധമാരംഭിച്ച് ഇതുവരെ 12 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

IDF: Destroying a Hamas vehicle with anti-tank missiles intended to hit our forces pic.twitter.com/v71gsGzhrJ

— Mossad Commentary (@MOSSADil) November 1, 2023

വളരെ സങ്കീര്‍ണമായ യുദ്ധത്തിലാണ് ഇസ്രായേല്‍. അതില്‍ സുപ്രധാനമായ നേട്ടങ്ങളുണ്ട്, നിര്‍ഭാഗ്യവശാല്‍ വേദനാജനകമായ നഷ്ടങ്ങളും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജബലിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്പും തകര്‍ന്നു. 150ലധികം പേരാണ് ഇവിടെ മരിച്ചത്. ഇതില്‍ ലോക രാജ്യങ്ങള്‍ അപലപിച്ചു.

ഗാസ മുനമ്പിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായതായി പാലസ്തീനിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ എക്സില്‍ കുറിച്ചു.

ഗാസയില്‍ കരയാക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യെമനിലെ ഹൂതികളുള്‍പ്പെടെയുള്ളവര്‍ ഇസ്രായേലിനെതിരായ ആക്രമണം വിപുലീകരിക്കുമെന്ന് യുഎന്നിലെ ഇറാന്റെ സ്ഥാനപതി മുന്നറിയിപ്പ് നല്കി.

🔴 Jenin:: During the night, 3 terrorists were eliminated ❌ pic.twitter.com/5bSFhsN32V

— Mossad Commentary (@MOSSADil) November 1, 2023

റഫ അതിര്‍ത്തി തുറന്നു

ഇസ്രായേല്‍-ഹമാസ് പോരാട്ടമാരംഭിച്ചതിന് ശേഷം സഹായവുമായെത്തുന്ന ട്രക്കുകള്‍ക്കു വേണ്ടിയല്ലാതെ ആദ്യമായി റഫ അതിര്‍ത്തി തുറന്നു. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന, വിദേശ പാസ്പോര്‍ട്ടുള്ളവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കടന്നു പോകുന്നതിനാണ് ഈജിപ്ത് അനുമതി നല്കിയിരിക്കുന്നത്.

ഇവരുടെ പട്ടിക ഗാസ ബോര്‍ഡേഴ്സ് ആന്‍ഡ് ക്രോസിങ് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പരിക്കേറ്റവരെ കൊണ്ടു പോകാനായി അതിര്‍ത്തിയില്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി തുറന്നുകൊടുത്ത ഈജിപ്തിന്റെ നടപടിയെ ലോകാരോഗ്യ സംഘടനയടക്കം സ്വാഗതം ചെയ്തു.

Tags: israel palestine conflictBenjamin NetanyahuIsrael Defence Forces (IDF)Hamas-israel War
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.