Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഡേവിഡ് വില്ലി വിരമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:32 am IST
inCricket

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് കഴിയുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്ന് ഇംഗ്ലണ്ട് പേസ് ബോളര്‍ ഡേവിഡ് വില്ലി. കളി ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് പറഞ്ഞ താരം തന്റെ തീരുമാനവും ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രകടനവുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു. വില്ലി തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്.

കൊച്ചുപ്രായത്തിലേ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുകയെന്ന സ്വപ്‌നം മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഇങ്ങനെയൊരു ദിവസം വന്നുചേരണമെന്ന് ആഗ്രഹിച്ചതല്ല. എങ്കിലും ഇതാണ് കളി അവസാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം എന്ന് കരുതുന്നു-വില്ലി പോസ്റ്റിട്ടു. ഇംഗ്ലണ്ടിനായി ഇത്തവണ മൂന്ന് മത്സരങ്ങളിലാണ് ഈ ഇടംകൈയ്യന്‍ ബൗളര്‍ കളിച്ചത്. അഞ്ച് വിക്കറ്റുകള്‍ നേടി. 42 റണ്‍സെടുത്തു.

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനവുമായി തന്റെ വിരമിക്കല്‍ തീരുമാനത്തിന് യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റില്‍ താരം പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

33കാരനായ ഡേവിഡ് വില്ലി 2015ലാണ് ഇംഗ്ലണ്ടിനായി ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേവര്‍ഷം തന്നെ ട്വന്റി20 ക്രിക്കറ്റിലും അരങ്ങേറി. 70 ഏകദിനങ്ങള്‍ കളിച്ച താരം 94 വിക്കറ്റുകള്‍ നേടി. 625 റണ്‍സെടുത്തു. 43 ട്വന്റി20യില്‍ നിന്ന് 51 വിക്കറ്റുകളും സ്വന്തമാക്കി. 2016ല്‍ ഭാരതം ആതിഥേയരായ ട്വന്റി20 ലോകകപ്പില്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പം വില്ലിയും ഉണ്ടായിരുന്നു. 2022ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ട്വന്റി20 ലോക കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിലും ഡേവിഡ് വില്ലി ഉണ്ടായിരുന്നു.

Tags: cricketEnglandDavid Willey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.