Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമശേരി സ്ഫോടനം: കൊല്ലപ്പെട്ട ആദ്യത്തെ വനിത സൂയിസൈഡ് ബോംബറോ? ഇവരെ തിരിച്ചറിയാനാവാതെ പൊലീസ് ;ദുരൂഹമായി നീലക്കാര്‍

കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആദ്യ വനിതയുടെ പേര് വിവരങ്ങള്‍ 12 മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥിരീകരിക്കാനാവാതെ പൊലീസ്. ഈ സ്ത്രീ ചാവേറായി പ്രവര്‍ത്തിച്ചോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 12:36 am IST
inKerala

കളമശേരി: കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആദ്യ വനിതയുടെ പേര് വിവരങ്ങള്‍ 12 മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥിരീകരിക്കാനാവാതെ പൊലീസ്. ഈ സ്ത്രീ ചാവേറായി പ്രവര്‍ത്തിച്ചോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

ഈ സ്ത്രീയെപ്പറ്റി വിവരം ലഭിക്കാന്‍ സ്ഫോടനത്തിന്റെ കുറ്റം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വിദേശത്ത് പോയി മടങ്ങിവന്നതെന്ന് പറയുന്നു. ഇന്‍റര്‍നെറ്റ് വഴിയാണ് ഇയാള്‍ ബോംബ് നിര്‍മ്മാണം പഠിച്ചതെന്ന് അവകാശപ്പെടുമ്പോഴും ഇക്കാര്യം പൊലീസിന് വിശ്വസിക്കാനാവുന്നില്ല. രാവിലെ അഞ്ചരയ്‌ക്ക് വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ കളമശേരി മെഡിക്കല്‍ കൊളെജിന് മുന്‍പില്‍ നിന്നാണ് ബോേബുകളായി പ്രവര്‍ത്തിച്ച ടിഫിന്‍ ബോക്സുകള്‍ വാങ്ങിയതെന്ന് പറയുന്നു. ഇത്രയും പേരെ പരിക്കേല്‍പിക്കാനും രണ്ട് പേരെ കൊല്ലാനും കഴിഞ്ഞ അത്രയ്‌ക്ക് ഉഗ്രസ്ഫോടനം നടത്താന്‍ കഴിയുന്ന ബോംബുകള്‍ ഇത്ര ലാഘവത്തോടെ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒന്നാണോ?- ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.

കഥയിലെ പ്രധാന വില്ലനായ നീല മാരുതിക്കാറിന്റെ വിശദാംശങ്ങള്‍ ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ യഹോവ സാക്ഷികളുടെ യോഗം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സ്ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഒരു നീല മാരുതിക്കാര്‍ പുറത്തേക്ക് പാഞ്ഞുപോയിരുന്നു. ഈ മാരുതി കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. ഈ കാറില്‍ ഉപയോഗിച്ച നമ്പറിന്റെ യഥാര്‍ത്ഥ ഉടമ പത്തനം തിട്ട സ്വദേശിയാണ്. അദ്ദേ ഹത്തിന്റെ വെളുത്ത മാരുതി കാറിന്റെ നമ്പറാണ് ഈ നീലക്കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വെറുത്ത മാരുതി കാറിന്റെ ഉടമ ചെങ്ങന്നര്‍ സ്വദേശി ചന്ദ്രന്‍ നായരെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ നീല മാരുതി കാറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നതുപോലെ ഒരാള്‍ മാത്രം നിസ്സാരമായി നടത്തിയ സ്ഫോടനമല്ല ഇത്. പിന്നില്‍ ഇനിയും കൈകള്‍ ഉണ്ടാകമെന്ന് പൊലീസ് കരുതുന്നു.

 

Tags: Suicide BomberKalamassery explosionDominic martinJehova witnesses church
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചാവേറുകളുടെ താവളം , താലിബാൻ സ്ഥാപകൻ മുഹമ്മദ് മുല്ല ഒമറിന്റെ വീട് തകർത്തുവെന്ന് പാകിസ്ഥാൻ ; 55 പാക് സൈനികരെ വധിച്ചെന്ന് താലിബാനും

World

പാകിസ്ഥാനിൽ പള്ളിയിൽ പ്രാർത്ഥനയ്‌ക്കിടെ ബോംബ് സ്ഫോടനം ; കൊല്ലപ്പെട്ടവരുടെ എണ്ണം 50 കഴിഞ്ഞു, ദേവാലയത്തിന് ചുറ്റും ശരീരഭാഗങ്ങൾ ചിന്നിചിതറിക്കിടക്കുന്നു

ഇതിനകം പ്രചരിച്ച ഉമര്‍ മുഹമ്മദ് നബിയുടെ ചിത്രം (വലത്ത്) എന്‍ഡിടിവി പുറത്തുവിട്ട ഡോക്ടര്‍ വേഷത്തിലുള്ള ഉമര്‍ നബിയുടെ സിസിടിവി ദൃശ്യം (ഇടത്ത്)
India

ദല്‍ഹി കാര്‍സ്പോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ ഡോക്ടര്‍വേഷത്തിലുള്ള സിസിടിവി ചിത്രം പുറത്ത് വിട്ട് എന്‍ഡിടിവി

India

പൊട്ടിത്തെറിക്ക് മുൻപ് കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നത് ചരിത്ര പ്രസിദ്ധമായ ഗോൾഡൻ മോസ്കിൽ; സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Kerala

കളമശ്ശേരി സ്ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം, ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടു

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.