Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കാര്‍സ്പോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ ഡോക്ടര്‍വേഷത്തിലുള്ള സിസിടിവി ചിത്രം പുറത്ത് വിട്ട് എന്‍ഡിടിവി

ദല്‍ഹിയില്‍ കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ഡോക്ടര്‍ വേഷത്തിലുള്ള സിസിടിവി ചിത്രം എന്‍ഡിടിവി പുറത്തുവിട്ടു. ഹരിയാനയിലെ ഫരീദാബാദിലെ ഒരു കടയില്‍ ഇരിക്കുന്ന ചിത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 11:29 pm IST
in India
ഇതിനകം പ്രചരിച്ച ഉമര്‍ മുഹമ്മദ് നബിയുടെ ചിത്രം (വലത്ത്) എന്‍ഡിടിവി പുറത്തുവിട്ട ഡോക്ടര്‍ വേഷത്തിലുള്ള ഉമര്‍ നബിയുടെ സിസിടിവി ദൃശ്യം (ഇടത്ത്)

ഇതിനകം പ്രചരിച്ച ഉമര്‍ മുഹമ്മദ് നബിയുടെ ചിത്രം (വലത്ത്) എന്‍ഡിടിവി പുറത്തുവിട്ട ഡോക്ടര്‍ വേഷത്തിലുള്ള ഉമര്‍ നബിയുടെ സിസിടിവി ദൃശ്യം (ഇടത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ഡോക്ടര്‍ വേഷത്തിലുള്ള സിസിടിവി ചിത്രം എന്‍ഡിടിവി പുറത്തുവിട്ടു. ഹരിയാനയിലെ ഫരീദാബാദിലെ ഒരു കടയില്‍ ഇരിക്കുന്ന ചിത്രമാണിത്.

ഇയാള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നില്ല എന്ന നിരീക്ഷണത്തിന് കടകവിരുദ്ധമായി ഇയാളുടെകയ്യില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉള്ളതായി ഈ സിസിടിവി ദൃശ്യം തെളിയിക്കുന്നു. ഒരു മൊബൈല്‍ കയ്യിലുണ്ട്. മറ്റൊരു മൊബൈല്‍ ബാഗില്‍ നിന്നെടുത്ത് മൊബൈല്‍ കടക്കാരന് ചാര്‍ജ്ജ് ചെയ്യാന്‍ കൊടുക്കുന്നത് കാണാം.

ആകെ മാനസിക സംഘര്‍ഷം നിറഞ്ഞതാണ് ഈ സിസിടിവിയിലെ ഇദ്ദേഹത്തിന്റെ ചിത്രം. തോളില്‍ സ്റ്റെതസ്കോപ്പ് തൂങ്ങിക്കിടക്കുന്നത് വ്യക്തമായി ഫോട്ടോയില്‍ കാണാം. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാള്‍ പഠിപ്പിക്കാനാണ് ഹരിയാനയിലെ അല്‍ ഫല യൂണിവേഴ്സിറ്റിയില്‍ പോയത്. അവിടെ വെച്ച് ഒരു സംഘം ഇസ്ലാമിക ഭീകരവാദ ചിന്തകളുള്ള ഡോക്ടര്‍മാര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇയാള്‍ ദല്‍ഹിയില്‍ നടത്തിയ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ചുറ്റുപാടും ഉണ്ടായിരുന്ന 32 വാഹനങ്ങള്‍ തകര്‍ന്നു. ഇതിന് പ്രതികാരമായി ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സൈന്യം ബോംബ് വെച്ച് തകര്ത്തിരുന്നു.

Tags: Suicide BomberDelhi explosionUmar NabiUmar Mohammed NabiJaish E mohmmedAl Falah UnivetsityPulwama native
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചാവേറുകളുടെ താവളം , താലിബാൻ സ്ഥാപകൻ മുഹമ്മദ് മുല്ല ഒമറിന്റെ വീട് തകർത്തുവെന്ന് പാകിസ്ഥാൻ ; 55 പാക് സൈനികരെ വധിച്ചെന്ന് താലിബാനും

World

പാകിസ്ഥാനിൽ പള്ളിയിൽ പ്രാർത്ഥനയ്‌ക്കിടെ ബോംബ് സ്ഫോടനം ; കൊല്ലപ്പെട്ടവരുടെ എണ്ണം 50 കഴിഞ്ഞു, ദേവാലയത്തിന് ചുറ്റും ശരീരഭാഗങ്ങൾ ചിന്നിചിതറിക്കിടക്കുന്നു

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.