Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് ആശങ്കയുളവാക്കുന്നു; പിണറായിയുടെ കേരള പൊലീസ് എവിടെയെന്ന് കെ. സുരേന്ദ്രന്‍

മുന്‍ ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. '

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 08:15 pm IST
inKerala

തിരുവനന്തപുരം: മുന്‍ ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. ‘രാജ്യത്തിന്റെ നിലപാടിന് എതിരായി ഹമാസ് തീവ്രവാദനേതാവ് പ്രസംഗിക്കാനെത്തിയിട്ടും സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?- സുരേന്ദ്രന്‍ ചോദിച്ചു.  പലസ്തീനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അവര്‍ ഹമാസിനെ മാഹാത്മ്യമുള്ളതാക്കി മാറ്റുകയാണ്. അതിന്റെ നേതാക്കളെ സ്വാതന്ത്ര്യപ്പോരാളികളാക്കി മാറ്റുന്നു. ഇത് സ്വീകരിക്കാനാവില്ല. -കെ. സുരേന്ദ്രന്‍ പറഞ്ഞു.

Hamas leader Khaled Mashel's virtual address at the Solidarity event in Malappuram is alarming. Where's @pinarayivijayan's Kerala Police ? Under the guise of 'Save Palestine,' they're glorifying Hamas, a terrorist organization, and its leaders as 'warriors.' This is… pic.twitter.com/51tWi88wTb

— K Surendran (@surendranbjp) October 27, 2023

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സോളിഡാരിറ്റി യൂത്ത് സമ്മേളനമാണ് മുന്‍ ഹമാസ് മേധാവി ഖാലിദ് മാഷേല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്; മലപ്പുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത് മുന്‍ ഹമാസ് മേധാവി ഓണ്‍ലൈനായി എത്തിയതില്‍ ദേശീയ തലത്തില്‍ ആശങ്കയുണ്ട്. ‘ബുള്‍ഡോസര്‍ ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയാണ് മുന്‍ ഹമാസ് നേതാവ് ഉദ്ഘാടനം ചെയ്തത്.

നമ്മുടെ മതേതര കേരളത്തിലാണ് ഇതെന്നോര്‍ക്കണം. ഹമാസ് തീവ്രവാദ നേതാക്കള്‍ തന്നെ കേരളത്തിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു. വിസ കിട്ടാത്തതിനാലാണ് അദ്ദേഹം ഓണ്‍ലൈനായി മാത്രം പ്രസംഗിക്കാന്‍ എത്തിയത്. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തമാണ്. രാജ്യത്തിന്റെ നിലപാടിന് എതിരായി ഹമാസ് തീവ്രവാദനേതാവ് പ്രസംഗിക്കാനെത്തിയിട്ടും സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?- സുരേന്ദ്രന്‍ ചോദിച്ചു

പലസ്തീന് പിന്തുണ നല്‍കുക എന്നതിന്റെ പേരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഹമാസ് അനുകൂല പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുത്തതിനും കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചുവിടാനുള്ള അവസരമാക്കി മാറ്റുകയാണ് ചിലര്‍. രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി ഈ സമ്മേളനത്തില്‍ ശശി തരൂര്‍ പങ്കെടുത്തത് ശരിയായില്ല.- സുരേന്ദ്രന്‍ പറഞ്ഞു.

Tags: PInarayi policeK SurendranHamasSolidarity youth movementHamas leaderBJP leader SurendranSolidarity youth convention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.