Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുന്നപ്ര-വയലാര്‍ സമരസേനാനികളോടും മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവഗണന; അനുസ്മരണ ചടങ്ങില്‍ സാന്നിധ്യമുണ്ടാവില്ല

പുന്നപ്ര-വയലാര്‍ വാരാചരണ സമാപനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 09:00 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയോട് മാത്രമല്ല, പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായ പുന്നപ്ര-വയലാര്‍ സമരസേനാനികളോടും മുഖ്യമന്ത്രി പിണറായി വിജയന് അവഗണന. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം പുന്നപ്ര-വയലാര്‍ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല.

മുഹമ്മ കണ്ണാര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം സഖാക്കള്‍ കത്തിച്ചതിന് ശേഷം ഇതുവരെ സ്മാരകം സന്ദര്‍ശിക്കാനോ പി. കൃഷ്ണപിള്ള അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനോ പിണറായി വിജയന്‍ തയാറായിട്ടില്ല.

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം ഇന്ന് സമാപിക്കും. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിക്കുന്ന വാരാചരണത്തിന്റെ സമാപനത്തില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാരും പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. പിബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളും ഉള്‍െപ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് തോമസ് ഐസക്ക് മാത്രമാണ് ഇത്തവണ കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ പങ്കെടുക്കുന്നത്.

കേരളത്തില്‍ നിന്ന് പിബി അംഗങ്ങളായി പിണറായി വിജയന്‍, എം.വി. ഗോവിന്ദ്രന്‍, എസ്. വിജയരാഘവന്‍ എന്നിവര്‍ ഉണ്ടായിട്ടും വയലാറില്‍ ഇന്ന് നടക്കുന്ന സമാപന പരിപാടില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും വി.എസ്. അച്യുതാനന്ദനായിരുന്നു പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യം. വിഎസും പിണറായി വിജയനും ഒന്നിച്ച് പങ്കെടുത്തിരുന്ന കാലഘട്ടത്തില്‍ വിഎസിന് അണികളില്‍ നിന്ന് ലഭിച്ചിരുന്ന വരവേല്‍പ്പും മുദ്രാവാക്യം വിളികളും പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

നാലു വര്‍ഷമായി വിഎസ് പങ്കെടുക്കുന്നില്ല. മുന്‍പ് പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചണ കാലത്ത് പാര്‍ട്ടി കേന്ദ്രനേതൃയോഗം വിളിച്ചു ചേര്‍ത്തതില്‍ വിഎസ് പരസ്യമായി പ്രതിഷേധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

 

Tags: alappuzhaPunnapra-VayalarSammelan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.