Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഹിറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 10:33 pm IST
inCricket

മുംബൈ: വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഹിറ്റ് ജയം സ്വന്തമാക്കുന്നത് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ഏഷ്യന്‍ കരുത്തരായ ബംഗ്ലാദേശിനെ 149 റണ്‍സിന് തോല്‍പ്പിച്ചു. നാലാം ജയം സ്വന്തമാക്കിയ അവര്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 382/5(50), ബംഗ്ലാദേശ്- 233/10(46.4)

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ തന്നെ വരുതിയിലാക്കി. നൂറ് റണ്‍സെത്തും മുമ്പേ ആറ് വിക്കറ്റുകള്‍ പോയതോടെ ടീം തളര്‍ന്നു. മഹ്മദുല്ല ഹസന്‍ ഒറ്റയ്‌ക്ക് പൊരുതി സെഞ്ചുറി(111) പ്രകടനം നടത്തിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. അതിവേഗം കളി തീര്‍ക്കാമെന്നു കരുതിയ ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നെ 47-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. മാര്‍കോ ജെന്‍സെന്‍, ജെറാള്‍ഡ് കോയെറ്റ്‌സീ, കാഗിസോ റബാദ എന്നിവര്‍ മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചു.

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു ഫലം. ഏഴാം ഓവറില്‍ 36 റണ്‍സെത്തിയപ്പോഴേക്കും റീസ ഹെന്‍ഡ്രിക്‌സിനെയും(12) വാന്‍ ഡെര്‍ ഡ്യൂസനെയും(ഒന്ന്) നഷ്ടപ്പെട്ടു. മറുഭാഗത്ത് വെടിക്കെട്ടിന് തിരികൊളുത്തിയ ക്വിന്റണ്‍ ഡി കോക്കിന് മൂന്നാം വിക്കറ്റില്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം കൂട്ടിനെത്തിയതോടെ കളി മാറി. ഡിക്കോക്ക് തകര്‍പ്പന്‍ അടികളിലൂടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. അര്‍ദ്ധസെഞ്ചുറിയോടെ പൊരുതിയ മാര്‍ക്രം(60) ടീം ടോട്ടല്‍ 167 റണ്‍സെത്തിയപ്പോള്‍ പുറത്തായി ഷാക്കിബ് അല്‍ ഹസന് വിക്കറ്റ് സമ്മാനിച്ചായിരുന്നു മടക്കം. പിന്നീട് ഹെയ്ന്റിച്ച് ക്ലാസന്‍ ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവര്‍ വരെ കളിച്ച ക്ലാസന്‍ 49 പന്തുകള്‍ നേരിട്ട് 90 റണ്‍സെടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് അടിത്തറയിട്ട ഡി കോക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. 140 പന്തുകള്‍ നേരിട്ട താരം 15 ബൗണ്ടറികളും ഏഴ് സിക്‌സറും സഹിതം 174 റണ്‍സെടുത്താണ് മടങ്ങിയത്. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും(15ല്‍ 34) കത്തിക്കയറി. മാര്‍കോ ജെന്‍സെന്‍(ഒന്ന്) പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് രണ്ട് വിക്കറ്റും മെഹ്ദി ഹസന്‍, ഷൊറിഫുല്‍ ഇസ്‌ലാം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Tags: South AfricaBangladesh13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.