Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെസിആറിനെതിരെ എട്ടേല രാജേന്ദര്‍; തെലങ്കാനയില്‍ സുശക്ത പോരാട്ടം കാഴ്ചവക്കാനൊരുങ്ങി ബിജെപി

മുന്‍ സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ടി സഞ്ജയ് കരിംനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 11:43 am IST
inIndia

ന്യൂദല്‍ഹി: തെലങ്കാനയിലെ 52 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. പന്ത്രണ്ട് വനിതകളടക്കം ശക്തരായ നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തുനിന്നുള്ള മൂന്ന് ലോക്സഭാംഗങ്ങളും നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ടി സഞ്ജയ് കരിംനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ ഗജ്വെല്‍ മണ്ഡലത്തില്‍ തെങ്കാന ബിജെപിയുടെ ശക്തനായ നേതാവ് എട്ടേല രാജേന്ദര്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ ആവേശഭരിതമാക്കിയിട്ടുണ്ട്. ഹുസൂറാബാദില്‍ നിന്നുള്ള എംഎല്‍എയായ എട്ടേല രാജേന്ദര്‍ ഹുസൂറാബാദിന് പുറമേ രണ്ടാം മണ്ഡലമായാണ് ഗജ്‌വെലില്‍ ചന്ദ്രശേഖര റാവുവിനെതിരെ മത്സരിക്കുന്നത്.

എട്ടേല രാജേന്ദര്‍ മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. തെലങ്കാന രാഷ്‌ട്ര സമിതി നേതാവും തെലങ്കാനയുടെ ആദ്യ ധനകാര്യ മന്ത്രിയുമാണ് എട്ടേല രാജേന്ദര്‍. 2004 മുതല്‍ നിയമസഭാംഗമായ എട്ടേല 2014-18കാലത്ത് ധനമന്ത്രിയും 2019-21 കാലത്ത് ആരോഗ്യമന്ത്രിയുമായിരുന്നു. 2021ലാണ് എട്ടേല ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എട്ടേര ബിജെപി ടിക്കറ്റില്‍ വിജയിച്ചതും വലിയ രാഷ്‌ട്രീയ ശ്രദ്ധ നേടിയിരുന്നു.

ആദിലാബാദ് എംപിയായ സോയം ബാപു റാവു പട്ടികജാതി സംവരണ മണ്ഡലമായ ബോത്തില്‍ നിന്ന് മത്സരിക്കും. ആദിലാബാദ് ജില്ലയിലെ മണ്ഡലമാണ് ബോത്ത്. നിസാമാബാദ് എംപി അരവിന്ദ് ധര്‍മ്മപുരിയും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കൊരട്ല നിയമസഭാ സീറ്റില്‍ നിന്നാണ് അരവിന്ദ് ധര്‍മ്മപുരി മത്സരിക്കുന്നത്.

ഗോഷാമഹല്‍ എംഎല്‍എ ടി. രാജാ സിങ് വീണ്ടും ഗോഷാമഹലില്‍ നിന്നും മത്സരിക്കും. വിവാദ പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി സസ്പെന്‍ഡ് ചെയ്ത രാജാസിങ്ങിനെ ഇന്നലെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തുടര്‍ന്നാണ് ഗോഷാമഹലില്‍ നിന്ന് വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയ്‌ക്കും നന്ദി പറഞ്ഞ രാജാസിങ് ഗോഷാമഹലില്‍ ബിജെപി വിജയം സുനിശ്ചിതമാണെന്നും പ്രതികരിച്ചു. 2014 മുതല്‍ ഗോഷാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജാസിങ്.

മാധ്യമ പ്രവര്‍ത്തകയായ റാണി രുദ്രമ റെഡ്ഡി സിര്‍സിലയില്‍ നിന്നും മന്ത്രി കെ.ടി. രാമറാവുവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെലങ്കാനയില്‍ ഇത്രയധികം വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിആര്‍എസിന്റെ ആദ്യഘട്ട പട്ടികയില്‍ ഏഴ് വനിതകള്‍ മാത്രമാണുണ്ടായിരുന്നത്. നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

Tags: K Chandrashekar RaoEtela RajenderTelanganaState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.