Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഏറ്റവും ഉയരം കൂടിയ “സ്കൈ ട്രാക്ക്” സ്വന്തമാക്കി ദുബായ് : സമാനകളില്ലാത്ത വിസ്മയത്തിന് ലഭിച്ചത് ഗിന്നസ് ലോക റെക്കോർഡും

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Oct 18, 2023, 01:06 pm IST
inGulf, Marukara

ദുബായ്: ബുർജ് ഖലീഫ ഉൾപ്പെടെയുള്ള അംബരചുംബികളായ കെട്ടിടങ്ങൾക്ക് പേരുകേട്ട നഗരമാണ് ദുബായ്. ഇപ്പോൾ ഇതാ ദുബായിൽ ഒരു കെട്ടിടത്തിൽ ഏറ്റവും ഉയരം കൂടിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസൽ മാനേജ്മെൻറ്.

സബീൽ പ്രദേശത്തുള വാസൽ 1 മാസ്റ്റർ ഡെവലപ്‌മെന്റിനുള്ളിലെ ആഡംബര റസിഡൻഷ്യൽ ടവറായ ‘1 റെസിഡൻസസിന്റെ’ 43-ാം നിലയിലാണ് സ്കൈ ട്രാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ ശാരീരികക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനു മായാണ് ഈ ട്രാക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ദുബായിക്ക് മറ്റൊരു ഗിന്നസ് ലോക റെക്കോർഡ് കിരീടം നേടാനായതിൽ സന്തോഷമുണ്ടെന്ന് വാസൽ സിഇഒ ഹെഷാം അൽ ഖാസിം പറഞ്ഞു.

നിലത്ത് നിന്ന് 157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ ട്രാക്ക് 335 മീറ്റർ നീളത്തിലുള്ള റൂഫ്‌ടോപ്പ് ട്രാക്കാണ്. ഇവിടെ തീർച്ചയായും ഫിറ്റ്‌നസ് പ്രേമികൾക്ക് പരമ്പരാഗത ജിം വർക്ക്ഔട്ടുകളെ മറികടക്കുന്ന അനുഭവമായിരിക്കും ഉണ്ടാകുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ഇതിനു പുറമെ ബുർജ് ഖലീഫ, സബീൽ പാർക്ക്, ദി ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് എന്നിവയുൾപ്പെടെ ദുബായുടെ സമാനതകളില്ലാത്ത കാഴ്ചകൾ ആസ്വദിക്കാൻ ഈ ട്രാക്കിൽ നിന്ന് കഴിയും.

അടുത്തിടെ ദുബായിൽ സംഘടിപ്പിച്ച 30 ദിവസത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പോലുള്ള കമ്മ്യൂണിറ്റി ഇവന്റുകൾ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ നഗരവാസികളെ പ്രേരിപ്പിച്ചെന്നും ഈ റണ്ണിംഗ് ട്രാക്ക് കൂടുതൽ പ്രചോദനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച റണ്ണിംഗ് ട്രാക്ക് നിർമ്മിച്ച് നൂതനമായ വികസന പ്രക്രിയയിൽ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകാൻ തങ്ങൾക്ക് കഴിഞ്ഞെന്നു വാസ്ൽ അധികൃതർ പറഞ്ഞു. ഇനിയും ഇത്തരത്തിൽ കൂടുതൽ പ്രോജക്ടുകൾ തയ്യാറാക്കാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.

Tags: DubaiTourismsky track
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.