Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗുസ്തിയില്‍ ഒരു മെഡലും കിട്ടാതെ പുറത്തായി ബജ് രംഗ് പൂനിയ; രാഷ്‌ട്രീയമല്ല, ഗുസ്തിയാണ് വേണ്ടതെന്ന് ട്രോള്‍

ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങി, കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടാക്കി ബിജെപിയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച ബജ് രംഗ് പൂനിയയ്‌ക്ക് ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ നാണം കെട്ട തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 05:40 pm IST
inSports
ബജ് രംഗ് പൂനിയ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിയുള്ള സമരവേദിയില്‍ (വലത്ത്)

ബജ് രംഗ് പൂനിയ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിയുള്ള സമരവേദിയില്‍ (വലത്ത്)

ന്യൂദല്‍ഹി:ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങി, കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടാക്കി ബിജെപിയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച ബജ് രംഗ് പൂനിയയ്‌ക്ക് ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ നാണം കെട്ട തോല്‍വി. സെമി ഫൈനലില്‍ ഇറാന്റെ ഗുസ്തിതാരം റഹ്മാന്‍ അമൗസാദിക്കലിലിയോട് 8-1ന് ദയനീയ പരാജയമായിരുന്നു ബജ് രംഗ് പൂനിയയ്‌ക്ക് ഏറ്റുവാങ്ങേണ്ടിവന്നു.

ഏറ്റവുമൊടുവില്‍ വെങ്കലത്തിന് വേണ്ടി ജപ്പാനീസ് താരം കയ്‌ക്കി യമഗുച്ചിയോട് 10-0ന് അതിദയനീയമായാണ് തോറ്റത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനമാണ് ബജ് രംഗ് പൂനിയയ്‌ക്ക് നേരിടേണ്ടിവന്നത്. ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ രാഷ്‌ട്രീയമല്ല, ഗുസ്തിയാണ് വേണ്ടതെന്നായിരുന്നു പലരുടെയും വിമര്‍ശനം. ഹരിയാനയില്‍ സ്വന്തമായി ഒരു ഗുസ്തി പരിശീലനകേന്ദ്രം ലഭിക്കാനായാണ് കഴിഞ്ഞ കുറെനാളായി ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയനുസരിച്ചാണ് ബജ് രംഗ് പൂനിയ സമരം ചെയ്തുവന്നിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

രാഷ്‌ട്രീയക്കാരനായ ബജ് രംഗ് പൂനിയ തോറ്റു എന്നാണ് രാഹുല്‍ എന്നയാള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.

Game 0 Politics 💯 #BajrangPunia Well Deserved 👏🔥#AsianGames2023 pic.twitter.com/yUnwdZ2Ulg

— cosmopolitan (@LalaLodubhai) October 6, 2023

ഗുസ്തിയില്‍ പൂജ്യം മാര്‍ക്ക് രാഷ്‌ട്രീയത്തില്‍ 100 മാര്‍ക്ക് എന്നാണ് ലാ ലാ എന്ന വ്യക്തി പ്രതികരിച്ചത്.

സമരത്തില്‍ പങ്കെടുത്ത ബജ് രംഗ് പൂനിയയ്‌ക്കും വിനേഷ് ഫൊഗാട്ടിനും പരിശീലനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു എന്ന് മാത്രമല്ല, ചൈനയിലെ ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് സെലക്ഷന്‍ നല്‍കുകയും ചെയ്തു.

He's Vishal Kaliraman. In July 2023, despite battling injuries, he won all 5 matches in the 65kg category trials for the Asian Games.

But, he later learned that IOA's ad-hoc committee had granted Bajrang Punia a direct entry into Asian Games, leaving him out.

Bajrang failed to… pic.twitter.com/gzuq3rry22

— THE SKIN DOCTOR (@theskindoctor13) October 6, 2023

ഇതിനെതിരെ ഏഷ്യന്‍ ഗെയിംസില്‍ മതസരിക്കാന്‍ യോഗ്യത നേടിയ വിശാല്‍ കാളിരാമനെ തള്ളിയാണ് നേരിട്ട് ബജ് രംഗ് പൂനിയയ്‌ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്. ശാരീരകമായ പ്രതിസന്ധികള്‍ കടിച്ചമര്‍ത്തി തുടര്‍ച്ചയായി അഞ്ച് ജയം നേടിയാണ് ഇന്ത്യയില്‍ നിന്നും 65 കിലോ ഗുസ്തി ഇനത്തില്‍ വിശാല്‍ കാളിരാമന്‍ സെലക്ഷന്‍ നേടിയിരുന്നത്. എന്നാല്‍ അവസാനനിമിഷം രാഷ്‌ട്രീയ സമ്മര്‍ദ്ദം കൂടി കണക്കിലെടുത്ത് വിശാല്‍ കാളിരാമനെ തഴഞ്ഞ് ബജ് രംഗ് പൂനിയയ്‌ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ വിശാല്‍ കാളിരാമന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ പരാതി കോടതി തള്ളി. ഇപ്പോള്‍ വിശാല്‍ കാളിരാമന്റെ ആരാധകരും ബജ് രംഗ് പൂനിയയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി ബജ് രംഗ് പൂനിയയ്‌ക്ക് വേണ്ടി രംഗത്തെത്തി. ബജ് രംഗ് പൂനിയയെപ്പറ്റി അഭിമാനിക്കുന്നുവെന്നായിരുന്നു ഇന്ത്യാ മുന്നണിയുടെ പ്രതികരണം.

 

Tags: HangzhouHangzhouAsianGamesAsiangamesBajrang PuniawrestlingIndiabloc
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

India

കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുന്നോ? പ്രതിപക്ഷത്തിലെ വല്ല്യേട്ടന്‍ പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

Athletics

ഉത്തേജക മരുന്ന് വിരുദ്ധ കോഡ് ലംഘിച്ചു; ബജ്‍രംഗ് പുനിയയ്‌ക്ക് നാല് വര്‍ഷത്തെ സമ്പൂര്‍ണ വിലക്കുമായി നാഡ

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌
Sports

കേരള സ്‌കൂള്‍ ഗെയിംസ് സമാപിച്ചു: ഗുസ്തിയിലും ജിംനാസ്റ്റിക്‌സിലും തിരുവനന്തപുരം

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.