Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗയിംസില്‍ സെഞ്ച്വറി അടിച്ച് ഭാരതം: കബഡിയില്‍ സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 11:37 am IST
inSports
വനിതാ കബഡിയില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഭാരതം

വനിതാ കബഡിയില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഭാരതം

ന്യൂദല്‍ഹി: ഏഷ്യന്‍ ഗയിംസില്‍ മെഡല്‍ പട്ടിക സെഞ്ച്വറി അടിച്ച് ഭാരതം. വനിതാ കബഡിയില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെയാണ് ശതകം പൂര്‍ത്തിയായത്. ചൈനീസ് തായ്‌പേയ്‌യെ 26-24 – സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 95 മെഡലുകളുമായി ഇന്ന് കളത്തിലിറങ്ങിയ ഭാരതത്തിന് രാവിലെ തന്നെ അമ്പെയ്‌ത്തില്‍ നാലുമെഡലുകള്‍ നേടി. വനിതാ ആര്‍ച്ചറിയില്‍ ജ്യോതി വെന്നം, പുരുഷ ആര്‍ച്ചറിയില്‍ ഓജസ് ഡിയോട്ടലെ എന്ന  വര്‍ സ്വര്‍ണ്ണ നേട്ടം കൊണ്ടുവന്നപ്പോള്‍ . പുരുഷ അമ്പെയ്‌ത്തില്‍വെള്ളിയില്‍ വെളളിയും വനിതാ അമ്പെയ്‌ത്തില്‍ വെങ്കലവും ഭാരതം സ്വന്തമാക്കി.

ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കടന്ന സാത്വിക്‌സായി രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം വെങ്കലമെഡലെങ്കിലും നേടും. അഫ്ഗാനസ്്ഥാനെതെരെ ഫൈനല്‍ കളിക്കുന്ന
പുരുഷ ക്രിക്കറ്റ് ടിമും ഒരുമെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

72 വര്‍ഷങ്ങള്‍ നീണ്ട ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മെഡലുകളുടെ എണ്ണത്തില്‍ ഭാരതം മൂന്നക്കം തൊടുന്നത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പടെ 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യാഡില്‍ ഇതേവരെ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 45 രാജ്യങ്ങള്‍ മത്സരിക്കുന്ന കായിക മാമാങ്കത്തില്‍ ഭാരതം സ്ഥാനക്കാര്യത്തില്‍ നാലാമതും എത്തി. കഴിഞ്ഞ രണ്ടു തവണയും എട്ടാം സ്ഥാനമായിരുന്നു.

അത്‌ലറ്റിക്‌സ്, ഹോക്കി, ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്‌ത്ത്, ഭാരോദ്വഹനം സ്‌ക്വാഷ്, ടെന്നീസ്, ഗോള്‍ഫ്, റോവിംഗ്, സെയിലിംഗ് താരങ്ങളെല്ലാം അവരുടെ പ്രകടനത്തിലൂടെ മികച്ച സംഭാവന നല്‍കി. രാജ്യത്തിന്റെ കായിക മുഖമായ ഹോക്കിയിലും ഉജ്ജ്വല പ്രകടനത്തോടെ സ്വര്‍ണ്ണം നേടാനായത് അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളി താരം പി ആര്‍ ശ്രീജേഷ് ഗോള്‍വലയം കാക്കുന്ന ഹോക്കി ടീം പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടുകയും ചെയ്തു.

പഴയതുപോലെ ആധിപത്യം പറയാനാകില്ലങ്കിലും മലയാളി മെഡല്‍ തിളക്കവും ഇത്തവണ ഉണ്ട്. സ്വര്‍ണ്ണം നേടിയ പുരുഷന്മാരുടെ 4ഃ 400 മീറ്റര്‍ റിലേയില്‍ ഓടാന്‍ മൂന്ന്് മലയാളികളുണ്ടായിരുന്നു മുഹമ്മദ് അജ്മലും മുഹമ്മദ് അനസും അമോജ് ജേക്കബ്ബും. മികസഡ് ഡബിള്‍സില്‍ വെളളി നേടിയ ടീമിലും അംഗമായിരുന്നതിനാല്‍ ഇരട്ട മെഡലാണ് അജ്മലിന് കിട്ടിയത്.ലോങ്ങ് ജംപില്‍ പുരുഷ വിഭാഗത്തില്‍ ശ്രീശങ്കറും വനിതാ വിഭാഗത്തില്‍ ആന്‍സി സോജനുമാണ് വെളളി. പുരുഷന്മാരുടെ 800 മീറ്ററില്‍ വെള്ളി നേടി പാലക്കാട്ടുകാരന്‍ മുഹമ്മദ് അഹ്‌സലും താരമായി. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയി വെങ്കലം നേടി. സ്‌കാഷില്‍ ഇരട്ടമെഡല്‍ നേടിയ ദീപിക പള്ളിക്കലിനേയും മലയാളി പട്ടികയില്‍ പെടുത്താം

Tags: Asian GamesAsianGames2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

Sports

ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)
India

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.