Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 20 സ്വര്‍ണ്ണം എന്ന റെക്കോഡ് തകര്‍ത്തു; ചൈനയില്‍ ഇന്ത്യ ഇതുവരെ നേടിയത് 22 സ്വര്‍ണ്ണം

ഇന്ത്യ ഇക്കുറി ചൈനയിലെ ഹങ്ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ആകെ സ്വര്‍ണ്ണമെഡലുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 11:34 pm IST
inSports

ഹങ്ഷൂ: ഇന്ത്യ ഇക്കുറി ചൈനയിലെ ഹങ്ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ആകെ സ്വര്‍ണ്ണമെഡലുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡിട്ടു.

നേരത്തെ ഇന്ത്യ ഒരു ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന പരമാവധി സ്വര്‍ണ്മം 20 ആണ്. എന്നാല്‍ ഈ പരിധി ഇന്ത്യ ഇക്കുറി മറികടന്നു. വെള്ളിയാഴ്ച പുരുഷ ഹോക്കിയില്‍ ജപ്പാനെ 5-1ന് തകര്‍ത്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ്ണമെഡലുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.

ഇനിയും ഇന്ത്യയ്‌ക്ക് സുവര്‍ണ്ണ പ്രതീക്ഷകള്‍ ബാക്കിയുണ്ട്. ഏഴ് മെഡലുകള്‍ കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. അമ്പെയ്തില്‍ മൂന്ന്, കബഡിയില്‍ രണ്ട്, ബാഡ് മിന്‍റണില്‍ ഒന്ന്, പുരുഷ ക്രിക്കറ്റില്‍ ഒന്ന് എന്നിങ്ങിനെ മെഡലുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നു. ഇതില്‍ എത്ര സ്വര്‍ണ്ണമെഡലുകള്‍ കൂടി ഇന്ത്യ വാരുമെന്ന് കാത്തിരുന്ന് കാണണം.

കായികമന്ത്രി എന്ന നിലയില്‍ അനുരാഗ് താക്കൂറിന് കായികരംഗത്തിന് വേണ്ടി മികച്ച അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്‌ട്ര പരിശീലനത്തിന് വേണ്ട ഏര്‍പ്പാടുകളും ചെയ്ത മോദി സര്‍ക്കാരിനും ഇത് അവിസ്മരണീയ നേട്ടമാണ്.

 

Tags: Cheer4IndiaAsiangames
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

ബജ് രംഗ് പൂനിയ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിയുള്ള സമരവേദിയില്‍ (വലത്ത്)
Sports

ഗുസ്തിയില്‍ ഒരു മെഡലും കിട്ടാതെ പുറത്തായി ബജ് രംഗ് പൂനിയ; രാഷ്‌ട്രീയമല്ല, ഗുസ്തിയാണ് വേണ്ടതെന്ന് ട്രോള്‍

Hockey

ഏഷ്യന്‍ ഗെയിംസ്: ജപ്പാനെ 5-1ന് തകര്‍ത്തെറിഞ്ഞ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം

പുതിയ വാര്‍ത്തകള്‍

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.