Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പുരുഷ ഹോക്കിയില്‍ സ്വര്‍ണപ്പോരിനായി ഇന്ന് ഭാരതവും ജപ്പാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:35 am IST
inNews

ഹാങ്‌ചൊ: പുരുഷ ഹോക്കിയില്‍ പൊന്നടിക്കാന്‍ ഭാരതം ഇന്ന് ഫൈനലില്‍ ജപ്പാനെ നേരിടും. ഭാരത സമയം വൈകീട്ട് നാലിനാണ് പോരാട്ടം. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളാണ് ജപ്പാന്‍.

2014ല്‍ ഇഞ്ചിയോണ്‍ ഗെയിംസിലാണ് ഭാരതം അവസാനമായി ഹോക്കി സ്വര്‍ണം നേടിയത്. കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലമാണ് ഭാരതം നേടിയത്.

ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പാരിസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാകും. ഗ്രൂപ്പ് ഘട്ടത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. പൂള്‍ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഭാരതം സെമി ഫൈനലില്‍ കൊറിയക്കെതിരെ 5-3ന്റെ വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പൂള്‍ എയില്‍ വമ്പന്‍ പ്രകടനമാണ് ഭാരതം കാഴ്‌ച്ചവച്ചത്. 63 ഗോളുകള്‍ നേടിയപ്പോള്‍ വെറും എട്ടെണ്ണം മാത്രമാണ് വഴങ്ങിയത്.

എഫ്‌ഐഎച്ച് ഹോക്കി റാങ്കിങ്ങില്‍ മൂന്നാം റാങ്കിലാണ് ഭാരതം. ജപ്പാനാകട്ടെ 15-ാം സ്ഥാനത്തും.

ക്രിക്കറ്റില്‍ ഇന്ന്: ഭാരതം – ബംഗ്ലാദേശ് സെമി

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഭാരതത്തിന് ഇന്ന് സെമി മത്സരം. ബംഗ്ലാദേശിനെതിരായ ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ മെഡല്‍ പട്ടികയിലേക്ക് ഒരെണ്ണം കൂടി ഉറപ്പിക്കാന്‍ ഭാരതത്തിന് സാധിക്കും.

റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ടീം തോല്‍വി അറിയാതെയാണ് ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ നിലകൊള്ളുന്നത്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ ബംഗ്ലാദേശിനായും രണ്ടാം നിര ടീമാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം തുടങ്ങുക.

കബഡിയില്‍ ഇന്ന് സെമിഫൈനല്‍
ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ കബഡിയില്‍ ഭാരതത്തിന് ഇന്ന് സെമി പോ
രാട്ടം. പുരുഷ വിഭാഗത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. വനിതകള്‍ക്ക് നേപ്പാളും. ഇന്നലെ പുരുഷ വിഭാഗത്തില്‍ ഭാരതം ജപ്പാനെ 56-30ന് തകര്‍ത്ത് തുടര്‍ച്ചയായ നാലാം ജയമാണ് ഭാരതം സ്വന്തമാക്കിയത്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാര്‍ വെങ്കലവും വനിതകള്‍ വെള്ളിയുമാണ് സ്വന്തമാക്കിയിരുന്നത്. ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഭാരത ടീമുകള്‍ ഇറങ്ങുന്നത്.

Tags: semi finalHockeyHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

എയ്‌ദെന്‍ മാര്‍ക്രം, മിച്ചല്‍ സാന്റ്‌നര്‍, ഹാരി ബ്രൂക്ക്, സൂര്യകുമാര്‍ യാദവ്‌
Cricket

രണ്ട് കലിയങ്കങ്ങളും കിരീടപ്പോരും

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.