Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 02:51 am IST
inFootball
ആഴ്‌സണല്‍ ടീം

ആഴ്‌സണല്‍ ടീം

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു വീറും വാശിയുമുള്ള പോരാട്ടം ഇന്ന്. രണ്ടാം സെമിയില്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ എവേ മത്സരത്തില്‍ സ്പാനിഷ് കരുത്ത് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലില്‍നിന്നേറ്റ 4-0ന്റെ വമ്പന്‍ പരാജയത്തിന് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് അത്‌ലറ്റിക്കോയ്‌ക്ക് കൈവന്നിരിക്കുന്നത്. 2018ലാണ് അത്‌ലറ്റിക്കോ അവസാനമായി ആഴ്‌സണലിനെ പരാജയപ്പെടുത്തുന്നത്. അതേസമയം, കണക്കുകളുടെ കളി നോക്കിയാല്‍ ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് മുന്നില്‍ 34 ഗോളുകള്‍ അത്‌ലറ്റിക്കോ നേടിയപ്പോള്‍ 27 ഗോളുകളാണ് ഈ സീസണില്‍ ആഴ്‌സണലിന്റെ സംഭാവന.

മികച്ച ഫോമിലാണ് ആഴ്‌സണലുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് നിലയില്‍ മുന്നിലുള്ള ആഴ്‌സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഡ്രിഡിലെത്തിയിരിക്കുന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തുന്നത്. ആദ്യപാദത്തില്‍ മികച്ച വിജയം നേടി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിലിറങ്ങാനുള്ള ശ്രമമാണ് ആഴ്‌സണലിന്റേത്. സെമി കടന്നാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കാം. അവസാന രണ്ട് റൗണ്ടുകളില്‍ ബയര്‍ ലെവര്‍കുസനെയും സ്‌പോര്‍ട്ടിങ്ങിനെയും മറികടന്നാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം, രാജകീയമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് സെമിയിലെത്തിയിരിക്കുന്നത്. പരമ്പരാഗത വൈരികളായ ബാഴ്‌സലോണയെ കെട്ടുകെട്ടിച്ചാണ് അവര്‍ സെമിയിലെത്തിയിരിക്കുന്നത്.

ലാ ലിഗയില്‍ കിരീടപ്പോരില്‍നിന്ന് ഇതിനോടകം പിന്തള്ളപ്പെട്ട അത്‌ലറ്റിക്കോയ്‌ക്ക് ഇവിടെ വിജയം അനിവാര്യമാണ്.
ഇരുടീമുകളുടെയും പ്രധാന പ്രശ്‌നം പരിക്കാണ്. പ്രതിരോധ താരം ഹൊസെ ഹിമിനെസും മിഡ്ഫീല്‍ഡര്‍ പാബ്ലോ ബാറിയോസും അത്‌ലറ്റിക്കോയ്‌ക്കായി കളിക്കില്ല. മുന്നേറ്റനിരയിലെ കരുത്തന്‍ അഡെമോല ലുക്ക്മാനും പരിക്കിനെത്തുടര്‍ന്ന് കളിക്കുന്ന കാര്യം സംശയമാണ്.

ആഴ്‌സണല്‍ നിരയില്‍ ജുറെന്‍ ടിംബര്‍, കായി ഹാവെര്‍ട്‌സ്, എബെറെച്ചി എസെ, റിക്കാര്‍ഡോ കലാഫിയോറി എന്നിവര്‍ കളിക്കുന്ന കാര്യത്തില്‍ ഇന്നേ അന്തിമ തീരുമാനമാകൂ. മധ്യനിര താരം മികെല്‍ മെറിനോ കാലിലെ പരിക്കിനെത്തുടര്‍ന്ന് ഇന്നു കളിക്കില്ല.

ജൂലിയന്‍ അല്‍വാരസ്, അന്റോയ്ന്‍ ഗ്രീസ് മാന്‍ എന്നിവരുടെ മിന്നും പ്രകടനം സെമിയിലും ആവര്‍ത്തിച്ചാല്‍ അത്‌ലറ്റിക്കോയ്‌ക്ക് ജയം എളുപ്പമാകും.

മിന്നും ഫഓമിലുള്ള ആഴ്‌സണല്‍ അവസാനം കളിച്ച 11 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. അതിലാവട്ടെ, അവസാനം കളിച്ച ഏഴിലും വിജയിച്ചു.

Tags: semi finalChampions LeagueAtletico Madrid VS Arsenal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

എയ്‌ദെന്‍ മാര്‍ക്രം, മിച്ചല്‍ സാന്റ്‌നര്‍, ഹാരി ബ്രൂക്ക്, സൂര്യകുമാര്‍ യാദവ്‌
Cricket

രണ്ട് കലിയങ്കങ്ങളും കിരീടപ്പോരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.