Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്ക്വാഡുകൾ രൂപീകരിച്ച് ജന്മഭൂമി പ്രചാരണവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 03:45 pm IST
inPalakkad
ജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടന്ന യോഗം

ജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടന്ന യോഗം

പാലക്കാട്: ജന്മഭൂമി പ്രചാരണത്തിന് മണ്ഡലത്തില്‍ അഭൂതപൂര്‍വമായ തുടക്കം. പുതുതായി 3000 വാര്‍ഷിക വരിക്കാരെ ചേര്‍ക്കുവാന്‍ കഴിഞ്ഞദിവസം നടന്ന ബിജെപി മണ്ഡലം നേതൃയോഗം തീരുമാനിച്ചു. നഗരസഭയുടെ എല്ലാ ഭാഗത്തും ജന്മഭൂമിയുടെ പ്രചരണം എത്തിക്കുവാനാണ് യോഗത്തിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ജന്മഭൂമിയെ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ. സുഭാഷ് പറഞ്ഞു.

ജന്മഭൂമിയുടെ പ്രചാരണത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജന്മഭൂമി എത്തിക്കുവാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീ
കരിച്ചിട്ടുണ്ട്. വിവിധ മണ്ഡലങ്ങളില്‍ മണ്ഡലം കമ്മിറ്റികള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവരുടെ നേതൃത്വത്തിലും ജന്മഭൂമി പ്രചാരണം ഊര്‍ജിതമാക്കി. മണ്ഡലം പ്രസിഡന്റ് ബാബു വെണ്ണക്കര അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ദേശീയ കൗണ്‍സിലംഗം എന്‍. ശിവരാജന്‍, ജില്ലാ ജന.സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. ബേബി, ജില്ലാ സെക്രട്ടറി സുമതി സുരേഷ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. ഷണ്‍മുഖന്‍, മണ്ഡലം ജന.സെക്രട്ടറി എം. സുനില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വടക്കന്തറ ബേബി, സി. മധു എന്നിവര്‍ പങ്കെടുത്തു.

ഒറ്റപ്പാലത്ത് ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥന്‍ വേണുഗോപാലില്‍നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി. സംസ്ഥാന സമിതിയംഗം കെ. ശിവദാസ്, മേഖലാ സെക്രട്ടറി ടി. ശങ്കരന്‍കുട്ടി, കെ. പ്രമോദ് കുമാര്‍, കെ.എസ്. അനൂപ്, സി. സുമേഷ്, എ. സരൂപ്, സി.ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

മലമ്പുഴയില്‍ സംസ്ഥാന സംഘടന ജന. സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത്, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍, ജ്യോതിഷ്, ജില്ലാ സെക്രട്ടറി സുമലത മുരളി, ജില്ലാ ജന. സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags: JanmabhumiPracharamasam 2023
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.