Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഞാന്‍ നാമം ജപിക്കുന്ന ഭക്തന്‍ ; ഭാഗവതമാണ് എന്റെ പാട്ടുകള്‍ക്ക് പ്രചോദനം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:15 am IST
inKerala

കണ്ണൂര്‍: കുട്ടിക്കാലം മുതല്‍ ഭഗവദ് നാമം ജപിക്കുന്ന ഭക്തനായ എനിക്ക് പാട്ടുകളും കവിതകളും എഴുതാന്‍ പ്രചോദനം നല്കിയത് ശ്രീമദ് മഹാഗവതമായിരുന്നുവെന്ന് പ്രമുഖചല
ച്ചിത്ര സംവിധായകനും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ ഡിസംബറില്‍ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രം സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ജവഹര്‍ ലൈബ്രററി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കൈതപ്രം. ആധ്യാത്മിക ചിന്തയില്‍ മുഴുകിപ്പോയ വ്യാസന്റെ മകന്‍ സംന്യാസ വൃത്തിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ മകനേ …എന്നു നീട്ടി വിളിക്കുന്ന സന്ദര്‍ഭമാണ് ദേശാടനത്തിലെ കളിവീടുറങ്ങിയപ്പോള്‍ എന്ന ഗാന രചനയ്‌ക്ക് പ്രചോദനമായത്. വെണ്ണ കട്ടെടുത്ത് കൈയില്‍ ഒളിപ്പിച്ച കണ്ണന്‍ പെട്ടെന്ന് ഉറങ്ങിപ്പോയ സന്ദര്‍ഭം സാന്ത്വനം സിനിമയിലെ പ്രശസ്തമായ ഉണ്ണി വാ..വാ.. പൊന്നുണ്ണി വാവാവോ എന്ന ഗാന രചനയുടെ ഉറവിടം. ധീയോ യോന പ്രചോദയാത് എന്നുള്ള ഗായത്രി മന്ത്രത്തിലെ അര്‍ത്ഥത്തിന്റെ സാക്ഷാത്കാരമാണ് ഭാഗവത വിചാരസത്ര
ങ്ങള്‍. ധീ എന്നാല്‍ ബുദ്ധി വികാസമെന്ന് കൈതപ്രം ഓര്‍മ്മിപ്പിച്ചു.

ഭദ്രദീപം തെളിച്ചു കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖില ഭാരത ശ്രീമദ് ഭാഗവതസത്രസമിതി ചെയര്‍മാന്‍ കെ. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ.മോഹന്‍, ചൈതന്യ രസാമൃതദാസ് പ്രഭു, സ്വാമി ആത്മചൈതന്യ, സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരി, ഇ.പി.നാരായണപെരുവണ്ണാന്‍, ചിറക്കല്‍ കോവിലകം ഇളയരാജ, സി.കെ സുരേഷ് വര്‍മ്മ, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, സോമേശ്വരി ട്രസ്റ്റി ശശിധരന്‍, തമ്പാന്‍, ദേവസ്വം കമ്മീഷണര്‍ പി. നന്ദകുമാര്‍, സത്രം സമിതി വൈസ് ചെയര്‍മാന്‍ നാരായണ സ്വാമി, ട്രഷറര്‍ എസ്. ശ്രീനി, ഗായിക കല്ലറ സംഗീത, രമാദേവി തൃശ്ശൂര്‍, ഡോ. പ്രമീള ജയറാം, സജ്‌ന ചന്ദ്രന്‍, ഷേന മുകേഷ്, ജയറാം നമ്പ്യാര്‍, രാജീവന്‍ എളയാവൂര്‍, രാജന്‍ അഴീക്കോടന്‍, ഇ.വി.ജി.നമ്പ്യാര്‍,
രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശ്രീമദ് ഭാഗവത മാഹാത്മ്യത്തെക്കുറിച്ച് അഡ്വ. എ.വി.കേശവന്റെ ആധ്യാത്മിക പ്രഭാഷണം, സോമേശ്വരി, ചേലേരി ക്ഷേത്രനാരായണീയം സമിതികളുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം, പ്രശസ്തഗായിക കല്ലറ സംഗീതയുടെ കീര്‍ത്തന ആലാപനം എന്നിവയ്‌ക്കുശേഷമാണ് സംഘാടകസമിതി യോഗം ഉദ്ഘാടനചടങ്ങ് നടന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചെയര്‍മാനും രവീന്ദ്രനാഥ് ചേലേരി വര്‍ക്കിംഗ് ചെയര്‍മാനും മുരളിമോഹന്‍ ജനറല്‍ കണ്‍വീനറായും 501 അംഗ സമിതിയുംവിവിധ ഉപസമിതികളും രൂപീകരിച്ചു.

2023 ഡിസംബര്‍ മൂന്നു മുതല്‍ 14 വരെ ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്ര പരിസരത്ത് പ്രത്യേകമൊരുക്കുന്ന ദ്വാരകാപുരിയില്‍ 151 ഭാഗവതാചര്യന്മാരും വേദപണ്ഡിതരും സംന്യാ
സി ശ്രേഷ്ഠരും പങ്കെടുക്കുന്ന ശ്രീമദ് ഭാഗവത വിചാരസത്രം. നവാക്ഷരി സേവാ മാനേജിംഗ് ട്രസ്റ്റി മുരളി മോഹന്‍സ്വാഗതവും രവീന്ദ്രനാഥ് ചേലേരി നന്ദിയും പറഞ്ഞു.

Tags: Kaitapram Damodaran NamboothiriBhagavatamdevoteekannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.