Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

സ്വച്ഛ്ഭാരതിനോട് ആരോഗ്യവകുപ്പിന് അയിത്തം; കാടുപിടിച്ച ജനറല്‍ ആശുപത്രി വൃത്തിയാക്കാന്‍ അനുമതിയില്ല

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, നെഹ്‌റു യുവ കേന്ദ്ര, അരബിന്ദോ കള്‍ച്ചറല്‍ സൊസറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്‌ടോബര്‍ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 12:15 pm IST
inThiruvananthapuram

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിലെ സ്വച്ഛ് ഭാരതിനോട് ആരോഗ്യവകുപ്പിന് അയിത്തം. ജനറല്‍ ആശുപത്രിയിലെ കാടുപിടിച്ച് കിടക്കുന്ന പരിസരം വൃത്തിയാക്കാന്‍ അനുമതി നിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും രാഷ്‌ട്രീയം കളിക്കുന്നവെന്ന് ബിജെപി.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, നെഹ്‌റു യുവ കേന്ദ്ര, അരബിന്ദോ കള്‍ച്ചറല്‍ സൊസറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്‌ടോബര്‍ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്. ഇതിനായി സപ്തംബര്‍ 20 ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കി. 21ന് അപേക്ഷ ഡിഎംഒയ്‌ക്ക് നല്‍കുകയും അത് അന്നുതന്നെ ആരോഗ്യ ഡയറക്ടറേറ്റിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അപേക്ഷ അവിടെനിന്ന് മുന്നോട്ടുനീങ്ങിയില്ല. ആരോഗ്യ ഡയറക്ടറേറ്റില്‍ 27ന് വൈകിട്ട് 5 മണിവരെ അപേക്ഷ പിടിച്ചുവച്ചു. തുടര്‍ന്ന് നിരവധി തവണ ആരോഗ്യ ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ടശേഷമാണ് അന്ന് വൈകിട്ട് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആരോഗ്യമന്ത്രിക്ക് നല്‍കി. പക്ഷെ ഇന്നലെ വരെ അനുമതി നല്‍കിയില്ല. ആരോഗ്യമന്ത്രിക്കും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവനും സംഘാടകര്‍ മെയില്‍ അയയ്‌ക്കുകയും ചെയ്തു.

ഒക്ടോബര്‍ 2 ന് രാവിലെ 9 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ആണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചത്. അതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ് പറഞ്ഞു. ഒരാള്‍ പൊക്കത്തില്‍ കാടുപിടിച്ച് കിടക്കുന്ന ജനറല്‍ ആശുപത്രിയിലെ 11-ാം വാര്‍ഡ് ശുചീകരിക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ നടത്തേണ്ട ശുചീകരണമാണ് സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ടുവന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് ശുചീകരണം തീരുമാനിച്ചത്. എന്നിട്ടും അപേക്ഷ നിരസിച്ചതിന്റെ കാരണം വി. മുരളീധരന്‍ ഉദ്ഘാടകന്‍ ആയതുകൊണ്ടാണോ എന്ന് ആരോഗ്യമന്ത്രിയും വകുപ്പും വ്യക്തമാക്കണം.

വലിയ പ്രോട്ടോക്കോള്‍ ആണെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. സ്വച്ഛഭാരത് മിഷന്‍ അട്ടിമറിക്കാറുള്ള ആരോഗ്യവകുപ്പിന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നില്‍. അനുമതി നല്‍കാത്തതിനാല്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പൂജപ്പുരയില്‍ പരിപാടി സംഘടിപ്പിക്കും. അതിന് പൂജപ്പുര ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അനുവാദം നല്‍കിയിട്ടുണ്ടെണ്ടന്നും രാജീവ് പറഞ്ഞു.

Tags: General HospitalSwachh Bharat AbhiyanThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.