Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ‘സങ്കല്‍പ് സപ്താഹ്’: വികസന ആശയം സമര്‍പ്പിക്കും

രാജ്യത്തുടനീളമുള്ള 329 ജില്ലകളിലെ വികസനംകാംക്ഷിക്കുന്ന 500 ബ്ലോക്കുകളിലും 'സങ്കല്‍പ് സപ്താഹ്' ആചരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 08:17 pm IST
inIndia

ന്യൂഡല്‍ഹി: രാജ്യത്തെ വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ‘സങ്കല്‍പ് സപ്താഹ്’ എന്ന പേരില്‍ ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന  സവിശേഷ പരിപാടി  ഭാരത് മണ്ഡപത്തില്‍ 2023 സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി  നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്തങ്ങോളമിങ്ങോളമുള്ള മൂവായിരത്തില്‍പരം പഞ്ചായത്ത്, ബ്ലോക്ക് തല ജനപ്രതിനിധികളും അധികാരികളും പങ്കെടുക്കും. കൂടാതെ, ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികള്‍, കര്‍ഷകര്‍, സമൂഹത്തിന്റെ മറ്റ് തുറകളിലുള്ളവര്‍ എന്നിവരുള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര്‍ പരിപാടിയില്‍ വെര്‍ച്ച്വലായും പങ്കുചേരും.

ആസ്പിരേഷനല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ (വികസനംകാംക്ഷിക്കുന്ന ബ്ലോക്ക് പദ്ധതി-എ.ബി.പി) ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് ‘സങ്കല്‍പ് സപ്താഹ്’. രാജ്യവ്യാപകമായ ഈ പരിപാടിക്ക് 2023 ജനുവരി 7 ന് പ്രധാനമന്ത്രി സമാരംഭം കുറിച്ചിരുന്നു. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. രാജ്യത്തെ 329 ജില്ലകളിലെ 500 വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതി നടപ്പിലാക്കുന്നതിനും ഫലപ്രദമായ ബ്ലോക്ക് വികസന തന്ത്രം തയാറാക്കുന്നതിനുമായി രാജ്യത്തുടനീളം ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ചിന്തന്‍ ശിബിരങ്ങള്‍ സംഘടിപ്പിച്ചു. ഈ ചിന്തന്‍ ശിബിരങ്ങകളെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതാണ് ‘സങ്കല്‍പ് സപ്താഹ്’.

വികസനംകാംക്ഷിക്കുന്ന 500 ബ്ലോക്കുകളിലും ‘സങ്കല്‍പ് സപ്താഹ്’ ആചരിക്കും. സങ്കല്‍പ് സപ്താഹ്’ തുടങ്ങുന്ന 2023 ഒക്‌ടോബര്‍ 3 മുതല്‍ അവസാനിക്കുന്ന ഒക്‌ടോബര്‍ 9 വരെയുള്ള ഓരോ ദിവസവും, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വികസന ആശയത്തിനായി സമര്‍പ്പിക്കും. ‘സമ്പൂര്‍ണ ആരോഗ്യം ,  പോഷണമുള്ള കുടുംബം, ശുചിത്വം , കൃഷി, ബോധവൽക്കരണം , സമൃദ്ധി ദിവസ്’ എന്നിവ ആദ്യ ആറ് ദിവസങ്ങളിലെ ആശയങ്ങളില്‍ ഉള്‍പ്പെടും.  അവസാന ദിവസം, അതായത് 2023 ഒകേ്ടാബര്‍ 9ന്, ആ ‘സങ്കല്‍പ് സപ്താഹ്-സമവേശ് സമരോഹ് ‘എന്ന പേരില്‍ ആ ആഴ്ച മുഴുവന്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ആഘോഷമായിരിക്കും.

 

Tags: modi‘Sankalp Saptaah’
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.